Lrc Player

CHAM CHAM CHAMAK

SREYA KHOSHAL
[04:56.83]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.11] മ് മ് മ് മ് മ്

[00:16.09] ചംചം ചമക്ക്‌ ചം ചം

[00:21.34] ഹേ ഹേ ഹേ ഹേ

[00:32.34] ചംചം ചമക്ക്‌ ചം ചം

[00:37.09] ചംചം ചമക്ക്‌ ചമു് ചംചം

[00:42.09] നീ പാടാതെ പാടുന്ന പാട്ടില്‍

[00:47.34] ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം

[00:53.34] ദില് കര്‍താ ദില് കര്‍താ

[00:56.09] മഹിയാ ആജാ ദില് കര്‍താ

[00:58.59] നഹി ലഗ് ദാ നഹി ലഗ് ദാ ഉട്

[01:00.84] തേരെബിന് ദില് നഹി ലഗ് ദാ

[01:04.09] ഹായ് ചംചം ചമക്ക്‌ ചം ചം

[01:09.09] നീ നോക്കാതെ നോക്കുന്ന നേരം

[01:13.84] ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ്

[01:26.09] ഹേ ഹേ ഹേ ഹേ

[01:30.84] MUSIC (SWANOU STYLE)

[01:46.84] ഓ നെഞ്ചോടു നെഞ്ചം ചൊല്ലുന്നതെന്തേ

[01:52.34] വിണ്ണോടു മേഘം മൊഴിയുന്നതോ

[01:57.34] ചെമ്പാവു പാടം ഉലയുന്നതെന്തേ

[02:02.59] ചേലുള്ള കാറ്റിന്‍ ചിരി കണ്ടതോ

[02:08.09] കരിമ്പു വഴി നിറയേ കളിചിരിയില്‍ നനയേ

[02:13.59] മധുരമൊരു കനവില്‍ മതിമറന്നു തനിയെ

[02:18.34] ചമു് ചമക്ക്‌ ചമക്ക്‌ ചമു് ചമക്ക്‌ ചമക്ക്‌ ചംചം ഹോയ്

[02:23.84] ദില് കര്‍താ ദില് കര്‍താ

[02:26.34] മഹിയാ ആജാ ദില് കര്‍താ

[02:29.34] നഹി ലഗ് ദാ നഹി ലഗ് ദാ ഉട്

[02:31.84] തേരെബിന് ദില് നഹി ലഗ് ദാ

[02:34.09] ഹായ് ചംചം ചമക്ക് ചം ചം

[02:39.59] നീ നോക്കാതെ നോക്കുന്ന നേരം

[02:44.84] ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ്

[02:50.84] MUSIC (SWANOU STYLE)

[03:16.84] നാനാ നാനാ ന നാനാ

[03:27.34] ഹേയ് കണ്ണോടു കണ്ണില്‍ കാണാത്തതെന്തേ

[03:33.34] തൂവല്‍ക്കിനാവിന്‍ മഴയോര്‍മ്മകള്‍

[03:38.84] കാതോടു കാതില്‍ കേള്‍ക്കാത്തതെന്തേ

[03:44.09] ഈറന്‍ നിലാവിന്‍ പകലോര്‍മ്മകള്‍

[03:49.34] കടുകുവയലരികേ ചുവടൊലികള്‍ നിറയേ

[03:54.59] മനസ്സൊഴുകും വഴിയേ

[03:57.59] ഇനി വരുമോ തനിയേ

[03:59.59] ചമു് ചമക്ക്‌ ചമക്ക്‌ ചമു് ചമക്ക്‌ ചമക്ക്‌ ചംചം

[04:05.09] ദില് ദില് കര്‍താ ദില് കര്‍താ

[04:07.84] മഹിയാ ആജാ ദില് കര്‍താ

[04:10.34] നഹി ലഗ് ദാ നഹി ലഗ് ദാ ഉട്

[04:12.84] തേരെബിന് ദില് നഹി ലഗ് ദാ

[04:15.34] ഹായ് ചംചം ചമക്ക്‌ ചം ചം

[04:20.59] നീ പാടാതെ പാടുന്ന പാട്ടില്‍

[04:25.59] ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം

[04:32.09] ചംചം ചമക്ക്‌ ചമു് ചംചം

[04:37.09] നീ നോക്കാതെ നോക്കുന്ന നേരം

[04:42.09] ഈ പൂവാക പൂക്കുന്ന ഗന്ധം

[04:47.59] THE END (SWANOU STYLE)