CHANDAMULLA PENKODIYE
[00:00.61] MUSIC (SWANOU STYLE)
[00:57.86] ചന്തമുള്ള പെൺകൊടിയേ
[01:00.36] നിന്നെക്കാണാൻ എന്തഴകാ
[01:02.86] ചന്തമേറും പൂമതിയേ
[01:05.11] ഉള്ളിലെന്നും നിൻമുഖമാ
[01:07.86] ചന്തമുള്ള പെൺകൊടിയേ
[01:10.11] നിന്നെക്കാണാൻ എന്തഴകാ
[01:12.61] ചന്തമേറും പൂമതിയേ
[01:15.11] ഉള്ളിലെന്നും നിൻമുഖമാ
[01:17.36] നെഞ്ചിലെന്നും ഓർത്തിരിക്കാൻ
[01:19.61] എന്റെ കൂടെ കൂട്ടിരിക്കാൻ
[01:22.11] പോരുമോ പെൺകൊടിയേ
[01:24.61] ഇന്നുമെന്നെ സ്വന്തമാക്കാൻ
[01:26.86] പോരെടീ സുന്ദരിയേ
[01:29.61] എന്നുമെന്റെ സ്വന്തമാകാൻ
[01:31.86] ചന്തമുള്ള പെൺകൊടിയേ
[01:34.36] നിന്നെക്കാണാൻ എന്തഴകാ
[01:36.62] ചന്തമേറും പൂമതിയേ
[01:39.36] ഉള്ളിലെന്നും നിൻമുഖമാ
[01:41.36] MUSIC (SWANOU STYLE)
[02:44.61] ഖൽബിലെന്നും കാത്തു വെച്ചൊരു
[02:46.86] നിധിയാണ് നീ...
[02:49.36] എന്റെ നെഞ്ചിൽ ആശ തീർത്ത
[02:51.36] പൊന്നാണ് നീ...
[02:54.36] നിന്നെ തന്നെ നോക്കി നിൽക്കാൻ
[02:56.61] രസമാണെടീ ....
[02:59.11] നിന്നെയെന്നും ഓർത്തിരിക്കാൻ
[03:01.61] സുഖമാണെടീ.....
[03:04.11] ഖൽബിലെന്നും കാത്തു വെച്ചൊരു
[03:06.37] നിധിയാണ് നീ...
[03:08.86] എന്റെ നെഞ്ചിൽ ആശ തീർത്ത
[03:12.86] പൊന്നാണ് നീ...
[03:13.87] നിന്നെ തന്നെ നോക്കി നിൽക്കാൻ
[03:16.11] രസമാണെടീ ....
[03:19.37] നിന്നെയെന്നും ഓർത്തിരിക്കാൻ
[03:20.86] സുഖമാണെടീ.....
[03:24.36] മുജ്‌സേ പ്യാര് കരോ
[03:25.87] തു മേരീ റാന് ബനോ
[03:28.36] മുജ്‌സേ യാദ് കരോ
[03:30.61] തു മേരീ ജാന് ബനോ
[03:33.11] മുജേ തും ബൂൽ നജാനാ
[03:35.61] തേരെ ലിയേ യെ സിന്ദഗി
[03:37.86] മുജേ തും ബൂൽ നജാനാ
[03:40.36] തേരെ ലിയേ യെ സിന്ദഗി
[03:43.11] ചന്തമുള്ള പെൺകൊടിയേ
[03:45.36] നിന്നെക്കാണാൻ എന്തഴകാ
[03:47.61] ചന്തമേറും പൂമതിയേ
[03:50.12] ഉള്ളിലെന്നും നിൻമുഖമാ
[03:52.36] MUSIC (SWANOU STYLE)
[04:41.11] മുഹബ്ബത്തിൻ തോപ്പിൽ പൂത്ത
[04:43.36] മലരാണ് നീ...
[04:45.86] മുഹബ്ബത്തിൻ തേൻ പകർന്ന
[04:48.36] മോളാണ് നീ...
[04:50.86] എന്റെ നെഞ്ചിൽ എന്നും നീ
[04:53.11] കുളിരാണെടീ ...
[04:55.36] എന്നും നിന്നിൽ ചേർന്നിരിക്കാൻ
[04:57.86] കൊതിയാണെടീ …
[05:00.37] മുഹബ്ബത്തിൻ തോപ്പിൽ പൂത്ത
[05:02.87] മലരാണ് നീ...
[05:05.11] മുഹബ്ബത്തിൻ തേൻ പകർന്ന
[05:07.61] മോളാണ് നീ...
[05:10.36] എന്റെ നെഞ്ചിൽ എന്നും നീ
[05:12.36] കുളിരാണെടീ ...
[05:14.86] എന്നും നിന്നിൽ ചേർന്നിരിക്കാൻ
[05:17.11] കൊതിയാണെടീ ...
[05:19.86] മുജെസെ പ്യാര് ദിയോ
[05:22.11] തു മേരി സാത് രഹോ
[05:24.61] മുജെ തെരെ ദിൽ ദെതോ
[05:26.86] മുജെ മേരെ ചാൻ ദെതോ
[05:29.36] മുജെ തും ധൂർ നജാനാ
[05:31.61] തുജ്കോമെ അപ്ന ബനോ
[05:34.36] മുജെ തും ധൂർ നജാനാ
[05:36.86] തുജ്കോമെ അപ്ന ബനോ
[05:39.11] ചന്തമുള്ള പെൺകൊടിയേ
[05:41.36] നിന്നെക്കാണാൻ എന്തഴകാ
[05:43.86] ചന്തമേറും പൂമതിയേ
[05:46.61] ഉള്ളിലെന്നും നിൻമുഖമാ
[05:48.86] ചന്തമുള്ള പെൺകൊടിയേ
[05:51.36] നിന്നെക്കാണാൻ എന്തഴകാ
[05:54.61] ചന്തമേറും പൂമതിയേ
[05:56.11] ഉള്ളിലെന്നും നിൻമുഖമാ
[05:58.61] നെഞ്ചിലെന്നും ഓർത്തിരിക്കാൻ
[06:00.86] എന്റെ കൂടെ കൂട്ടിരിക്കാൻ
[06:03.36] പോരുമോ പെൺകൊടിയേ
[06:05.86] ഇന്നുമെന്നെ സ്വന്തമാക്കാൻ
[06:08.86] പോരെടീ സുന്ദരിയേ
[06:10.61] എന്നുമെന്റെ സ്വന്തമാകാൻ
[06:13.11] ചന്തമുള്ള പെൺകൊടിയേ
[06:15.61] നിന്നെക്കാണാൻ എന്തഴകാ
[06:17.86] ചന്തമേറും പൂമതിയേ
[06:20.36] ഉള്ളിലെന്നും നിൻമുഖമാ
[06:22.61] THE END (SWANOU STYLE)
