ORU NOORASHAKAL
[00:00.96] MUSIC (SWANOU STYLE)
[00:37.21] ഒരു നൂറാശകള്‍ മിഴികളില്‍
[00:41.96] മൊഴികളില്‍ പൂത്തുവോ
[00:46.21] മഴനൂല്‍ക്കനവുകള്‍ കരളിലെ
[00:51.21] വേനലില്‍ പെയ്തുവോ
[00:55.46] എന്നിഷ്ടമാ നെഞ്ചറിഞ്ഞുവോ...
[00:58.46] എന്‍ സ്വപ്നമാ മെയ്യിലൂര്‍ന്നുവോ..
[01:01.71] എത്രനാള്‍ ഇങ്ങനെ...
[01:05.46] ഒരു നൂറാശകള്‍ മിഴികളില്‍
[01:09.96] മൊഴികളില്‍ പൂത്തുവോ
[01:13.96] മഴനൂല്‍ക്കനവുകള്‍ കരളിലെ
[01:18.96] വേനലില്‍ പെയ്തുവോ
[01:23.21] MUSIC (SWANOU STYLE)
[02:06.96] അകലെയെന്നാല്‍ അരികില്‍ നാം
[02:10.47] അരികിലെന്നാല്‍ അകലെ നാം
[02:13.71] ഇള നിലാവിന്‍ കുളിരുമായ് യാമക്കിളികള്‍
[02:17.96] രഹസ്യരാവില്‍ കുറുകുന്നതെന്താണോ
[02:21.71] ഉണരും ഉന്മാദമെന്താണോ...
[02:24.97] നിനവില്‍ നിറമാനം എങ്ങാണോ
[02:27.96] ചിതറും മൌനങ്ങള്‍ എന്താണോ
[02:30.96] അത്രമേല്‍ ഇഷ്ടമായ്..
[02:33.96] അത്രമേല്‍ സ്വന്തമായ്
[02:36.96] എത്ര നാള്‍ ഇങ്ങനെ..
[02:39.96] എത്ര രാവിങ്ങനെ..
[02:43.46] ഒരു നൂറാശകള്‍ മിഴികളില്‍
[02:48.21] മൊഴികളില്‍ പൂത്തുവോ
[02:52.46] മഴനൂല്‍ക്കനവുകള്‍ കരളിലെ
[02:57.47] വേനലില്‍ പെയ്തുവോ..
[03:01.96] MUSIC (SWANOU STYLE)
[03:39.54] വെറുതെയാണീ ചുവരുകള്‍
[03:42.79] വെറുതെയാണീ നിഴല്‍ മറ
[03:45.56] എന്തിനാണീ പരിഭവം സൂര്യ
[03:49.05] വിരലീ മഞ്ഞു പരലില്‍
[03:51.56] തഴുകുമ്പോളുരുകില്ലേ....
[03:54.06] നിനവില്‍ നീലാമ്പലുണരില്ലേ...
[03:57.05] മുകിലില്‍ മയില്‍ മെല്ലെയാടില്ലേ...
[04:00.05] കുയിലും വിളി കേട്ടു മൂളില്ലേ...
[04:03.56] ഇത്രമേലാര്‍ദ്രമാം...ഇത്രമേല്‍ സാന്ദ്രമാം
[04:09.31] ഇനിയെത്ര രാവിങ്ങനെ....
[04:12.56] ഇനിയെത്ര നാളിങ്ങനെ...
[04:15.88] ഒരു നൂറാശകള്‍ മിഴികളില്‍
[04:20.37] മൊഴികളില്‍ പൂത്തുവോ
[04:24.87] മഴനൂല്‍ക്കനവുകള്‍ കരളിലെ
[04:29.87] വേനലില്‍ പെയ്തുവോ
[04:34.12] എന്നിഷ്ടമാ നെഞ്ചറിഞ്ഞുവോ...
[04:36.87] എന്‍ സ്വപ്നമാ മെയ്യിലൂര്‍ന്നുവോ..
[04:40.12] എത്രനാള്‍ ഇങ്ങനെ...
[04:43.37] ഒരു നൂറാശകള്‍ മിഴികളില്‍
[04:48.12] മൊഴികളില്‍ പൂത്തുവോ
[04:52.62] മഴനൂല്‍ക്കനവുകള്‍ കരളിലെ
[04:57.37] വേനലില്‍ പെയ്തുവോ
[05:01.63] MUSIC (SWANOU STYLE)
