PANCHAVARNA KILIYE
[00:00.78] MUSIC (SWANOU STYLE)
[00:17.53] പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
[00:22.04] വരുമോ, കൂടെവരുമോ
[00:26.29] നെഞ്ചിലൂറും മധുരം തേന്‍ചോരും മൊഴിയില്‍
[00:30.78] തരുമോ പാടിത്തരുമോ
[00:35.03] മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്
[00:39.53] മുകിലാരം കാവില്‍ പൂരം കാണാം
[00:43.79] മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്
[00:48.29] മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
[00:52.53] ആരും കാണാ,പ്പുലരികള്‍ കാണാം
[00:57.03] പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
[01:01.29] വരുമോ കൂടെവരുമോ
[01:05.78] നെഞ്ചിലൂറും മധുരം തേന്‍ചോരും മൊഴിയില്‍
[01:10.03] തരുമോ പാടിത്തരുമോ
[01:21.53] ആ....ആ....ആ...ആ
[01:24.03] ആ......ആ ആ ആ
[01:39.54] MUSIC (SWANOU STYLE)
[01:53.54] കൂട്ടിലെത്താന്‍ കൊതിക്കുന്ന
[01:55.53] കുയില്‍ക്കുഞ്ഞും , നിന്റെ
[01:58.03] പാട്ടുകേട്ടു മണിത്തൊട്ടില്‍ച്ചൂടറിയും
[02:02.29] ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങില്‍
[02:06.05] നിന്റെ ആത്മരാഗസ്പന്ദനങ്ങള്‍ തിരിതെളിച്ചു
[02:11.04] നീരാടാന്‍ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ
[02:15.78] താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ
[02:20.29] ഇടവത്തില്‍ തെയ്യം തുള്ളും വേളിക്കാറ്റേ
[02:24.29] ഒരായിരം രാവുകള്‍ കാത്തിരുന്നൂ ഞാന്‍
[02:29.03] പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
[02:33.28] വരുമോ കൂടെവരുമോ
[02:37.78] നെഞ്ചിലൂറും മധുരം തേന്‍ചോരും
[02:41.28] മൊഴിയില്‍ തരുമോ പാടിത്തരുമോ
[02:46.28] MUSIC (SWANOU STYLE)
[03:25.53] എത്രയെത്ര സാഗരങ്ങള്‍ കടഞ്ഞൂ ഞാന്‍
[03:29.29] മണിമുത്തുപോലെന്‍ മാറില്‍ നീ ചായുറങ്ങാന്‍
[03:34.28] ആളൊഴിഞ്ഞ തീരത്തെ തണല്‍മരമായ്
[03:38.28] നിനക്കാകാശച്ചില്ലയില്‍ കൂടൊരുക്കാന്‍
[03:43.04] ഊരെല്ലാം കാണില്ലേ ഉദയങ്ങള്‍ തഴുകില്ലേ
[03:47.54] ഉണരുമ്പോള്‍ കണികാണാന്‍
[03:50.04] മണിദീപം തെളിയില്ലേ
[03:52.28] ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ
[03:56.03] ഇനി നീയെന്‍ ജീവിത സായൂജ്യമാകൂ
[04:01.04] പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
[04:05.54] വരുമോ കൂടെവരുമോ
[04:09.78] നെഞ്ചിലൂറും മധുരം തേന്‍ചോരും മൊഴിയില്‍
[04:13.78] തരുമോ പാടിത്തരുമോ
[04:18.28] മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്
[04:22.79] മുകിലാരം കാവില്‍ പൂരം കാണാം
[04:27.03] മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്
[04:31.78] മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
[04:35.78] ആരും കാണാപ്പുലരികള്‍ കാണാം
[04:40.28] പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
[04:44.53] വരുമോ കൂടെവരുമോ
[04:48.79] നെഞ്ചിലൂറും മധുരം തേന്‍ചോരും മൊഴിയില്‍
[04:54.79] തരുമോ പാടിത്തരുമോ(2)
[04:58.03] THE END (SWANOU STYLE)
