Lrc Player

ETHO VARMUKILIN

G.VENUGOPAL
[03:53.64]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.13] MUSIC (SWANOU STYLE)

[00:22.13] ഏതോ വാർ‍മുകിലിൻ കിനാവിലെ

[00:26.38] മുത്തായ് നീ വന്നൂ (2)

[00:38.62] ഓമലേ .. ജീവനിൽ

[00:44.62] അമൃതേകാനായ് വീണ്ടും

[00:48.62] എന്നിൽ ഏതോ ഓർമ്മകളായ്

[00:52.12] നിലാവിൻ മുത്തേ നീ വന്നു

[00:56.62] MUSIC (SWANOU STYLE)

[01:14.12] നീയുലാവുമ്പോൾ സ്വർഗ്ഗം

[01:18.12] മണ്ണിലുണരുമ്പോൾ (2)

[01:30.38] മാഞ്ഞുപോയൊരു പൂത്താരം പോലും

[01:38.13] കൈനിറഞ്ഞൂ വാസന്തം പോലെ

[01:45.87] തെളിയും എൻ ജന്മപുണ്യം പോൽ ..

[01:51.13] ഏതോ വാർ‍മുകിലിൻ കിനാവിലെ

[01:55.13] മുത്തായ് നീ വന്നൂ

[01:58.88] MUSIC (SWANOU STYLE)

[02:32.12] നിന്നിളം ചുണ്ടിൽ അണയും

[02:36.12] പൊൻമുളംകുഴലിൽ (2)

[02:48.63] ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ

[02:56.13] പദമണിഞ്ഞിടും മോഹങ്ങൾ പോലെ

[03:03.88] അലിയും എൻ ജീവമന്ത്രം പോൽ ..

[03:09.13] ഏതോ വാർ‍മുകിലിൻ കിനാവിലെ

[03:13.38] മുത്തായ് നീ വന്നൂ (2)

[03:25.37] ഓമലേ .. ജീവനിൽ

[03:31.12] അമൃതേകാനായ് വീണ്ടും

[03:35.13] എന്നിൽ ഏതോ ഓർമ്മകളായ്

[03:38.63] നിലാവിൻ മുത്തേ നീ വന്നു

[03:43.87] THE END (SWANOU STYLE)