Lrc Player

MIZHIKALKINNENTHU VELICHAM

VIJAY YESUDAS&SUJATHA MOHAN
[04:33.05]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.29] MUSIC (STYLE)

[00:02.80] മിഴികൾക്കിന്നെന്തു വെളിച്ചം

[00:07.29] മൊഴികൾക്കിന്നെന്തു

[00:10.04] തെളിച്ചം കാണാമോ....

[00:28.79] മിഴികൾക്കിന്നെന്തു വെളിച്ചം

[00:31.05] മൊഴികൾക്കിന്നെന്തു

[00:32.29] തെളിച്ചം കാണാമോ..

[00:35.29] ഒരു മായാജാലപ്പെൺകൊടിയായ്

[00:38.28] അറിയാതെന്നാത്മാവിൽ

[00:40.54] തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ

[00:43.04] കാണാമോ... കാണാമോ...

[00:50.29] മിഴികൾക്കിന്നെന്തു വെളിച്ചം

[00:52.79] മൊഴികൾക്കിന്നെന്തു

[00:54.28] തെളിച്ചം കാണാമോ..

[00:57.03] ഒരു മായാജാലപ്പെൺകൊടിയായ്

[00:59.79] അറിയാതെന്നാത്മാവിൽ

[01:02.03] തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ

[01:04.55] കാണാമോ... കാണാമോ...കാണാമോ...

[01:14.29] MUSIC (SWANOU STYLE)

[01:40.53] എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ

[01:45.30] കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ

[01:50.03] എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ

[01:54.80] കേട്ടില്ലെന്നാലും കാതോരത്തവളില്ലേ

[01:59.29] ഒരു തീരാത്ത നൊമ്പരമായ് ഞാൻ

[02:02.03] എന്നെത്തന്നെ തേടുന്നേരം

[02:04.29] ആത്മാവിൻ സാന്ത്വനമായ് വന്നവനേ

[02:08.55] പറയൂ ഞാനെവിടെ ഞാനെവിടെ ...

[02:16.54] മിഴികൾക്കിന്നെന്തു വെളിച്ചം

[02:18.55] മൊഴികൾക്കിന്നെന്തു

[02:20.54] തെളിച്ചം കാണാമോ..

[02:23.29] ഒരു മായാജാലപ്പെൺകൊടിയായ്

[02:26.29] അറിയാതെന്നാത്മാവിൽ

[02:28.54] തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ

[02:30.79] കാണാമോ... കാണാമോ...

[02:38.03] MUSIC (SWANOU STYLE)

[03:06.72] മൂകരഹസ്യങ്ങൾ ഒരു നാൾ വെളിവാകും

[03:11.48] മായിക മൗനങ്ങൾ രാഗാലാപ സ്വരമാകും

[03:16.22] ഇഷ്ട വസന്തങ്ങൾ ഇനിയും വരവാകും

[03:21.22] വിടരും പൂവുകളിൽ ദേവീ നിൻ രൂപം

[03:25.98] ഒരു സ്നേഹത്തിന്നാഴവുമാ

[03:28.22] യെന്നരികത്തു നിൽക്കും

[03:30.47] നിന്നുടെയുള്ളിന്നുള്ളിലൊരി

[03:32.47] ടമുണ്ടെങ്കിൽ ഞാനവിടെ

[03:35.22] അറിയൂ ഞാനവിടെ ഞാനവിടെ

[03:42.72] മിഴികൾക്കിന്നെന്തു വെളിച്ചം

[03:45.23] മൊഴികൾക്കിന്നെന്തു

[03:46.97] തെളിച്ചം കാണാമോ..

[03:49.73] ഒരു മായാജാലപ്പെൺകൊടിയായ്

[03:52.73] അറിയാതെന്നാത്മാവിൽ

[03:54.98] തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ

[03:57.47] കാണാമോ... കാണാമോ...കാണാമോ...

[04:07.22] THE END (SWANOU STYLE)