ENNUM NINAKKI PAADAM
[00:01.38] MUSIC (SWANOU STYLE)
[00:56.38] അ അ ആ ... ആ ആ ....
[01:00.89] ഹ് ഹ് .... ഹ് ... ഹ്....
[01:07.63] എന്നും നിനക്കായ് പാടാം
[01:13.38] എന്നെ നിനക്കായ് നല്‍കാം
[01:18.88] എന്നും നിനക്കായ് പാടാം
[01:24.13] എന്നെ നിനക്കായ് നല്‍കാം
[01:28.63] കണ്ണില്‍ നീയേ നെഞ്ചില്‍ നീയേ
[01:34.64] ഓര്‍മയില്‍ നീ മാത്രം എന്നും
[01:39.88] നീ ഇല്ലാതെ ഞാനില്ല തോഴാ
[01:46.88] എന്നും നിനക്കായ് പാടാം
[01:52.38] എന്നെ നിനക്കായ് നല്‍കാം
[01:56.88] കണ്ണില്‍ നീയേ നെഞ്ചില്‍ നീയേ
[02:02.63] ഓര്‍മയില്‍ നീ മാത്രം എന്നും
[02:07.90] നീ ഇല്ലാതെ ഞാനില്ല തോഴീ
[02:14.39] എന്നും നിനക്കായ് പാടാം
[02:19.88] എന്നെ നിനക്കായ് നല്‍കാം
[02:24.39] MUSIC (SWANOU STYLE)
[03:04.14] അആആ... ആ.... ല ല ലാ......
[03:09.88] ആരും അറിയാതെ
[03:15.37] കാതില്‍ പറയാതേ
[03:20.88] അഴകേ നിന്‍ ചൊടിയില്‍
[03:26.38] പ്രണയം പകരാം ഞാന്‍
[03:31.38] കള്ള കാറ്റതറിയുമ്പോള്‍
[03:34.38] എങ്ങും പാടി നടക്കുമ്പോള്‍
[03:36.87] കള്ളിപ്പെണ്ണിന്‍ ഇടനെഞ്ചില്‍
[03:39.63] കുടു കുടു താളമടിക്കുമ്പോള്
[03:42.38] നാലാളും കാണ്‍കെ ഞാന്‍
[03:48.13] നിന്നെ എന്‍ വധുവാക്കും
[03:53.90] നീ ഇല്ലാതെ ഞാനില്ല തോഴാ
[04:00.14] എന്നും നിനക്കായ് പാടാം
[04:05.63] എന്നെ നിനക്കായ് നല്‍കാം
[04:10.62] കണ്ണില്‍ നീയേ നെഞ്ചില്‍ നീയേ
[04:15.88] ഓര്‍മയില്‍ നീ മാത്രം എന്നും
[04:21.38] നീ ഇല്ലാതെ ഞാനില്ല തോഴീ
[04:27.89] എന്നും നിനക്കായ് പാടാം
[04:33.13] എന്നെ നിനക്കായ് നല്‍കാം
[04:38.37] MUSIC (SWANOU STYLE)
[05:35.39] അആആ... ആ.... ല ല ലാ......
[05:40.38] മാനം കുതിരുമ്പോള്‍
[05:45.89] മൗനം പൊഴിയുമ്പോള്‍
[05:51.63] കവിതേ നിന്‍ കവിളില്‍
[05:57.14] കളഭം പകരാം ഞാന്‍
[06:01.88] നാണ തോണി മറിയുമ്പോള്‍
[06:04.63] കണ്ണില്‍ ഓളമടിക്കുമ്പോള്‍
[06:07.38] തുമ്പി പെണ്ണവളിരുകയ്യാല്‍
[06:10.38] മണി മണി മാലക്കൊരുക്കുമ്പോള്‍
[06:13.14] നാലാളും കാണ്‍കെ ഞാന്‍
[06:18.63] നിന്നെ എന്‍ സഖിയാക്കും
[06:24.39] നീ ഇല്ലാതെ ഞാനില്ല മണ്ണില്‍
[06:30.63] എന്നും നിനക്കായ് പാടാം
[06:36.14] എന്നെ നിനക്കായ് നല്‍കാം
[06:43.38] കണ്ണില്‍ നീയേ നെഞ്ചില്‍ നീയേ
[06:47.38] ഓര്‍മയില്‍ നീ മാത്രം എന്നും
[06:52.13] നീ ഇല്ലാതെ ഞാനില്ല തോഴാ
[06:55.13] എന്നും നിനക്കായ് പാടാം
[06:57.88] എന്നെ നിനക്കായ് നല്‍കാം
[07:00.63] എന്നും നിനക്കായ് പാടാം..
[07:03.39] എന്നെ നിനക്കായ് നല്‍കാം
