Lrc Player

PENNINTE CHENCHUNDIL

K.J.YESUDAS & K.S.CHITRA
[04:06.20]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:37.34] പെണ്ണിന്റെ ചെഞ്ചുണ്ടിൽ

[00:39.81] പുഞ്ചിരി പൂത്തു ഹയ്യാ

[00:42.92] കണ്ണാടി പുഴയിലു വിരിയണ

[00:45.40] കുളിരല പോലെ

[00:48.10] കണ്ടില്ലേ കിന്നാരം

[00:50.82] പറയൊണൊരാളേ ഹയ്യാ

[00:53.54] ഇല്ലിക്കാടടിമുടി ഉലയണ

[00:56.01] കലപില പോലെ

[01:04.42] പെണ്ണിന്റെ ചെഞ്ചുണ്ടിൽ

[01:06.95] പുഞ്ചിരി പൂത്തു ഹയ്യാ

[01:09.66] കണ്ണാടി പുഴയിലു വിരിയണ

[01:12.36] കുളിരല പോലെ

[01:15.08] കണ്ടില്ലേ കിന്നാരം

[01:17.50] പറയൊണൊരാളേ ഹയ്യാ

[01:20.51] ഇല്ലിക്കാടടിമുടി ഉലയണ

[01:22.98] കലപില പോലെ

[01:42.09] കരിവണ്ടിണ കണ്ണുകളിൽ

[01:44.07] ഒളിയമ്പുകൾ എയ്യണതോ

[01:46.79] തേൻ കുടിക്കണതോ കണ്ടൂ

[01:52.30] വിറ കൊള്ളണ ചുണ്ടുകളിൽ

[01:55.31] ഉരിയാടണ തന്തറമോ

[01:57.77] മാര മന്തറമോ കേട്ടൂ

[02:03.01] ഒയ്യാരം പയ്യാരം

[02:05.76] തുടി കൊട്ടണ ശിങ്കാരം

[02:08.17] ഓഹൊയ് ഹൊയ്

[02:09.76] മനസ്സിന് കുളിരണു

[02:11.15] പെണ്ണിന്റെ ചെഞ്ചുണ്ടിൽ

[02:13.69] പുഞ്ചിരി പൂത്തു ഹയ്യാ

[02:16.45] കണ്ണാടി പുഴയിലു വിരിയണ

[02:19.09] കുളിരല പോലെ

[02:21.79] കണ്ടില്ലേ കിന്നാരം

[02:24.28] പറയൊണൊരാളേ ഹയ്യാ

[02:27.25] ഇല്ലിക്കാടടിമുടി ഉലയണ

[02:29.95] കലപില പോലെ

[02:49.10] അഴകാർന്നൊരു ചന്തിരനോ

[02:51.28] മഴവില്ലെഴും ഇന്ദിരനോ

[02:54.02] ആരു നീയറിയാരാരോ

[02:59.17] കുളിരേകണൊരമ്പിളിയോ

[03:01.87] കുളിരാറ്റണ കമ്പിളിയോ

[03:04.60] മങ്കയാളിവളാരാരോ

[03:10.06] അന്നാരം പുന്നാരം

[03:12.58] മൊഴി മുട്ടണ കിന്നാരം

[03:15.32] ഓഹൊയ് ഹൊയ്

[03:16.68] അടിമുടി തളരണു

[03:18.07] കണ്ടില്ലേ കിന്നാരം

[03:20.77] പറയൊണൊരാളേ ഹയ്യാ

[03:23.51] ഇല്ലിക്കാടടിമുടി ഉലയണ

[03:25.94] കലപില പോലെ

[03:28.72] പെണ്ണിന്റെ ചെഞ്ചുണ്ടിൽ

[03:31.42] പുഞ്ചിരി പൂത്തു ഹയ്യാ

[03:34.11] കണ്ണാടി പുഴയിലു വിരിയണ

[03:36.82] കുളിരല പോലെ