Alliyilam_Poovo_Illimulam_Theno_-_Malayalam_Karaoke_with_synced_lyrics[1]
[00:37.14] അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
[00:44.89] അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
[00:53.40] തെങ്ങിളനീരോ തേന്മൊഴിയോ
[00:58.15] മണ്ണില് വിരിഞ്ഞ നിലാവോ
[01:02.64] അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
[01:10.64] അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
[01:47.90] തല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
[01:54.89] തല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
[02:03.14] കന്നിവയല് കാറ്റേ നീ കണ്മണിയേ ഉറക്കാന് വാ
[02:12.13] കന്നിവയല് കാറ്റേ നീ കണ്മണിയേ ഉറക്കാന് വാ
[02:20.88] നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
[02:25.39] നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
[02:28.14] തുള്ളിത്തുള്ളി വാവാ
[02:30.14] അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
[02:38.64] തെങ്ങിളനീരോ തേന്മൊഴിയോ
[02:43.13] മണ്ണില് വിരിഞ്ഞ നിലാവോ
[02:47.39] അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
[03:29.14] കൈവിരലുണ്ണും നേരം കണ്ണുകള് ചിമ്മും നേരം
[03:37.63] കൈവിരലുണ്ണും നേരം കണ്ണുകള് ചിമ്മും നേരം
[03:45.89] കന്നിവയല്കിളിയേ നീ കണ്മണിയേ ഉണര്ത്താതെ
[03:54.88] കന്നിവയല്കിളിയേ നീ കണ്മണിയേ ഉണര്ത്താതെ
[04:02.88] നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്
[04:07.63] നീ താലീപ്പീലിക്കാട്ടിന്നുള്ളില് കൂടുംതേടി പോ പോ
[04:12.38] അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
[04:21.13] തെങ്ങിളനീരോ തേന്മൊഴിയോ
[04:25.38] മണ്ണില് വിരിഞ്ഞ നിലാവോ
[04:29.88] അല്ലിയിളം പൂവോ ഇല്ലിമുളം തേനോ…
