Lrc Player

Oduvile_Yathrakkayinn_Karaoke_With_Lyrics_Georgettans_Pooram_Dileep_Rajisha_Vijayan[1]

Unknown artist
[03:48.68]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:14.61] ഒടുവിലെ യാത്രയ്ക്കായിന്ന്

[00:20.36] പ്രിയജനമേ ഞാൻ പോകുന്നു

[00:23.86] മെഴുതിരിയേന്തും മാലാഖ

[00:27.11] മരണരഥത്തിൽ വന്നെത്തി

[00:34.86] ഒടുവിലെ യാത്രയ്ക്കായിന്ന്

[00:38.11] പ്രിയജനമേ ഞാൻ പോകുന്നു

[00:41.61] മെഴുതിരിയേന്തും മാലാഖ

[00:45.61] മരണരഥത്തിൽ വന്നെത്തി

[00:53.36] പരിമിതമാമീ ലോകത്തിൽ

[00:56.61] കടമകളെല്ലാം തീരുന്നേ

[01:00.36] പരമ പിതാവിൻ ചാരത്ത്

[01:04.11] പുതിയൊരിടം ഞാൻ തേടുന്നേ

[01:32.36] നെറുകയിലൊടുവിൽ മുത്തുമ്പോൾ

[01:35.11] കരയരുതേ നീ പിടയരുതേ

[01:38.86] മൃതിതൻ പടികൾ കയറുമ്പോൾ

[01:42.36] തുണതരണേ നിൻ പ്രാർഥനയാൽ

[01:47.12] സ്മ്രിതികളിലെന്നെ ചേർക്കേണേ

[01:50.36] ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ

[01:58.11] ഒടുവിലെ യാത്രയ്ക്കായിന്ന്

[02:01.11] പ്രിയജനമേ ഞാൻ പോകുന്നു

[02:04.61] മെഴുതിരിയേന്തും മാലാഖ

[02:08.36] മരണരഥത്തിൽ വന്നെത്തി

[02:16.62] ഒടുവിലെ യാത്രയ്ക്കായിന്ന്

[02:19.36] പ്രിയജനമേ ഞാൻ പോകുന്നു

[02:23.11] മെഴുതിരിയേന്തും മാലാഖ

[02:26.86] മരണരഥത്തിൽ വന്നെത്തി

[02:34.61] പരിമിതമാമീ ലോകത്തിൽ

[02:38.11] കടമകളെല്ലാം തീരുന്നേ

[02:41.36] പരമ പിതാവിൻ ചാരത്ത്

[02:44.87] പുതിയൊരിടം ഞാൻ തേടുന്നേ

[02:52.61] ഒടുവിലെ യാത്രയ്ക്കായിന്ന്

[02:59.11] പ്രിയജനമേ ഞാൻ പോകുന്നു

[03:00.36] മെഴുതിരിയേന്തും മാലാഖ

[03:03.61] മരണരഥത്തിൽ വന്നെത്തി

[03:11.36] സ്നേഹം തന്നോരെൻ പ്രിയരേ

[03:14.87] ദേഹം വെടിയും നേരത്ത്

[03:18.61] മിശിഹാ തന്നുടെ നാമത്തിൽ

[03:22.11] നന്ദി പറഞ്ഞു മടങ്ങട്ടെ

[03:29.61] നന്ദി പറഞ്ഞു മടങ്ങട്ടെ

[03:37.11] നന്ദി പറഞ്ഞു മടങ്ങട്ടെ

[03:42.36] CREATED BY S&N