Nere_padinjaru_sooryan_Karaoke_with_malayalam_Lyrics_,Kalabhavan_Mani's_last_song[1]
[00:02.50] English
[00:29.29] മേലേ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ
[00:34.00] ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ
[00:39.75] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[00:45.75] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[00:52.26] മേലേ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ
[00:58.51] ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ
[01:04.00] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[01:10.01] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[01:31.01] ഏതൊരു കർക്കിട രാവ് ഉണ്ണാതുറങ്ങുന്ന രാവ്
[01:34.00] അന്നല്ലേ പെണ്ണ് ചിരുത വേദനയോടെ പെറ്റവനെ
[01:40.01] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[01:46.51] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[01:53.51] ഇരുപത്തെട്ടു കെട്ട് കെട്ടുമ്പോൾ കുട്ടാ കുട്ടാ വിളിയുയരുമ്പോൾ
[01:58.51] ഉപ്പും പുളിയും ചേർത്ത് കുഴച്ച് തൊട്ടു നുണഞ്ഞു ചിരിച്ച കുട്ടാ
[02:04.50] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[02:10.25] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[02:29.01] തമ്പ്രാൻ കനിഞ്ഞില്ല അന്ന് വേല കൂലിയും തന്നില്ല അന്ന്
[02:34.26] ചോർന്നൊലിക്കുന്ന കൂരേടെ കീഴിൽ ഒത്തിരി നേരം കരഞ്ഞ കുട്ടാ
[02:40.50] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[02:46.25] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[02:52.01] ആദ്യം എഴുത്തിനിരുത്തി ആശാൻ പഠിപ്പിച്ചിരുത്തി
[02:55.76] പടം പടിക്കണ ഉണ്ണി കാണേ കാണേ വളർന്ന ഉണ്ണി
[03:04.26] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[03:10.25] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[03:28.76] വെട്രി കുലഷന് പരുഷ നൂറിൽ നൂറോടെ വല്യ പരുഷ
[03:34.00] കരയേറി അച്ഛന് തന്തോയം പൂത്തിരിയേകിയ പൊന്നു മുത്തേ ..
[03:40.25] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[03:46.01] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[03:52.51] മകര കൊയ്ത്തിനു കിട്ടിയ നെല്ല് നാട് താണ്ടി നടന്നത് വിറ്റു
[03:58.50] ചന്ദിരന് മാരുദിക്കണ കുപ്പായം തുന്നിച്ച തന്നില്ലേ എന്റെ കുട്ടാ
[04:04.50] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[04:10.01] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[04:28.50] കൈയിൽ പൊതി കണ്ടപ്പോ കുട്ടാ തത്ത പോലെ ചൊല്ലിയില്ലച്ഛൻ
[04:35.00] വേണ്ട കുട്ടാ തീക്കളിയാണിത് പേപിടിച്ചുള്ളോരു പാർട്ടികളാ
[04:40.25] ആളെ കണ്ടാലറിയില്ല കുട്ടാ കൊടിനിറം നോക്കിയാ കാര്യങ്ങള്
[04:46.51] ആളെ കണ്ടാലറിയില്ല കുട്ടാ കൊടിനിറം നോക്കിയാ കാര്യങ്ങള്
[04:52.76] ആ ഓർമ്മകൾ പോയി മറഞ്ഞു ന്റെ കുട്ടന്റെ പാട്ടുകൾ നിന്നു
[05:28.76] ആ രാത്രി പേരറിയാത്തോര് ചെറ്റ തകർത്തു അകത്തു വന്നേ
[05:34.50] കണ്ണടച്ചു ഉറങ്ങുമെൻ കുട്ടനെ കൊന്നു കൊലവിളിച്ചെന്റെ ദെവ്യേ
[05:40.75] കണ്ണടച്ചു ഉറങ്ങുമെൻ കുട്ടനെ കൊന്നു കൊലവിളിച്ചെന്റെ ദെവ്യേ
[05:47.25] കൊടുങ്ങല്ലൂര് മീന ഭരണി കോഴി വെട്ടും കുരുതിയുമുണ്ടേ
[05:53.51] തമ്മിൽ തമ്മിൽ വെട്ടി മരിക്കണു ഏതൊരു ദൈവമരുളിയതാ
[05:58.76] വാളു കത്തി കമ്പിയും പറയും കൊണ്ട് നടക്കണതെന്തിനാവൂ
[06:05.26] വാളു കത്തി കമ്പിയും പറയും കൊണ്ട് നടക്കണതെന്തിനാവൂ
[06:11.50] മേലെ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ
[06:16.75] ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ
[06:22.76] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
[06:28.76] തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
