RAAKUYIL PAADI
[00:00.88] MUSIC (SWANOU STYLE)
[01:21.37] രാക്കുയിൽ പാടീ രാവിന്റെ ശോകം
[01:26.37] നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള (2)
[01:41.62] ചിതറുന്നു താളം തുളുമ്പുന്നു കണ്ണീർ
[01:46.12] ഇടനെഞ്ചിലേതോ മണിവീണ തേങ്ങീ
[01:51.38] രാക്കുയിൽ പാടീ രാവിന്റെ ശോകം
[01:56.38] നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള
[02:00.62] ഹൊയ് കാറ്റത്തെത്തും വെള്ളം
[02:03.13] മഴവെള്ളം മഴവെള്ളം
[02:05.63] ഹൊയ് മുറ്റം മുത്തും വെള്ളം
[02:07.88] മഴവെള്ളം മഴവെള്ളം
[02:10.37] ഞാനുണ്ടാക്കും കളിവള്ളം
[02:12.87] താനേ തുള്ളിടും എൻ ഉള്ളം
[02:15.62] MUSIC (SWANOU STYLE)
[02:25.57] രാവിൻ നെഞ്ചിൽ
[02:27.07] പൂക്കുന്നുവോ വാടാമല്ലികൾ
[02:30.32] മണ്ണിൻ മാറിൽ വീഴുന്നുവോ
[02:33.09] വാടും പൂവുകൾ
[02:35.32] രാവിൻ നെഞ്ചിൽ
[02:36.57] പൂക്കുന്നുവോ വാടാമല്ലികൾ
[02:40.32] മണ്ണിൻ മാറിൽ വീഴുന്നുവോ
[02:43.07] വാടും പൂവുകൾ
[02:45.57] ഇരുളുറങ്ങുമ്പോൾ ഉണരും പ്രഭാതം
[02:50.57] മറയുന്നു വാനിൽ താരാജാലം
[02:55.32] എവിടെ ....എവിടെ ...
[03:05.31] നീലത്തുകിലിൻ ചന്തം ചാർത്തും
[03:07.81] സ്വപ്നങ്ങൾ
[03:09.31] മറയുന്നതാര് തെളിയുന്നതാര്
[03:15.31] രാക്കുയിൽ പാടീ രാവിന്റെ ശോകം
[03:20.31] നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള
[03:25.32] MUSIC (SWANOU STYLE)
[03:53.31] ആ..ആ...ആ.ആ..ഓംകാരം..
[04:04.82] ഓംകാരം...ആ..ആ...ആ..
[04:10.57] സാസാസസാ രിസനി,
[04:12.31] സസനി പപസസാനി ധരിസനിധപഗ
[04:19.82] മപധനി,,..
[04:23.81] ഓംകാര പഞ്ജരകീരപുര ഹരസരോജ
[04:28.06] ഭവകേശവാദിരൂപവാസവരിപു ജനകാന്തകാ..
[04:36.81] ആ..ആ...ആ....
[04:45.30] രാക്കുയിൽ പാടീ രാവിന്റെ ശോകം
[04:50.31] നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള
[05:04.32] ഹൊയ് കാറ്റത്തെത്തും വെള്ളം
[05:06.56] മഴവെള്ളം മഴവെള്ളം
[05:09.06] ഹൊയ് മുറ്റം മുത്തും വെള്ളം
[05:11.56] മഴവെള്ളം മഴവെള്ളം
[05:13.81] ഞാനുണ്ടാക്കും കളിവള്ളം
[05:16.56] താനേ തുള്ളിടും എൻ ഉള്ളം(2)
[05:33.81] THE END (SWANOU STYLE)
