Lrc Player

HEMANTHAMEN KAI KUMBILIL

VIJAY YESUDAS
[04:27.29]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.03] MUSIC (SWANOU STYLE)

[00:08.29] ആഹാഹാ ഹാ .ആഹാഹാ

[00:12.29] ഹാ..ഹാഹാ .ലാലാലാ

[00:19.03] ലാലാലാ ...ഉം

[00:38.70] ഹേമന്തമെൻ കൈക്കുമ്പിളിൽ

[00:43.45] തൂവും നിലാപ്പൂവു നീ

[00:47.46] പൂങ്കാറ്റുപോൽ നിന്നുള്ളിലെ

[00:51.96] പൂഞ്ചില്ല തേടുന്നു ഞാനിതാ..

[00:56.20] കിളി പാടുന്ന പാട്ടെന്റെ കാതിൽ

[01:00.45] കളിയോതുന്ന നിൻ വാക്കുപോലെ

[01:04.70] അതിലോലം അനുരാഗം.. തേൻമാരിയായ്

[01:13.73] MUSIC (SWANOU STYLE)

[01:41.20] നിന്റെ മൗനവും..

[01:45.20] മൊഴിയിഴ തുന്നിയേകവേ

[01:50.45] എന്നുമീ വഴി കനവൊടു കാത്തിരുന്നു ഞാൻ

[01:58.95] എൻ നിമിഷങ്ങളാനന്ത ശലഭങ്ങളായ്

[02:02.95] ഇന്നലയുന്നു നിന്നോർമ്മയാകെ

[02:07.20] നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ

[02:11.20] എന്നും താരാട്ടാമോമൽ പൂവേ ..

[02:16.70] ആഹാ ...ഹാഹാഹാ ..ഹാഹാഹാ

[02:25.45] .. ലാലാലാ ലലലാ ..ഉം ..

[02:34.21] ഹേമന്തമെൻ കൈക്കുമ്പിളിൽ

[02:38.45] തൂവും നിലാപ്പൂവു നീ

[02:49.45] സനിസ പമഗ പമഗരിസനി

[02:53.96] MUSIC (SWANOU STYLE)

[03:09.20] കണ്ണിലായിരം മെഴുതിരി മിന്നിനിന്നപോൽ

[03:18.20] മെല്ലെ വന്നു നീ.. ചിരിമലരാദ്യമേകവേ

[03:26.45] നിൻ ശിശിരങ്ങളിഴപെയ്ത പുലർവേളയിൽ

[03:30.96] ഞാൻ മഴവില്ലിനിതളായി മാറി..

[03:35.20] മിന്നൽ കണ്‍ചിമ്മും താരം പോലെ

[03:39.95] എന്നിൽ ചേരാമോ എന്നും കണ്ണേ ..

[03:44.70] ഹേമന്തമെൻ കൈക്കുമ്പിളിൽ

[03:48.70] തൂവും നിലാപ്പൂവു നീ

[03:53.21] പൂങ്കാറ്റുപോൽ നിന്നുള്ളിലെ

[03:57.45] പൂഞ്ചില്ല തേടുന്നു ഞാനിതാ..

[04:01.70] കിളി പാടുന്ന പാട്ടെന്റെ കാതിൽ

[04:05.96] കളിയോതുന്ന നിൻ വാക്കുപോലെ

[04:10.21] അതിലോലം അനുരാഗം..തേൻമാരിയായ് ..

[04:18.95] THE END (SWANOU STYLE)