ANTHI VEYIL PONNUTHIRUM
[00:11.29] LALALALALLALAL......LALALLALLALALA
[00:25.43] HMMM...HMMMM.....AAAAAAAAA
[00:45.93] അന്തിവെയിൽ പൊന്നുതിരും
[00:47.93] ഏദൻ സ്വപ്നവുമായ്
[00:50.43] വെള്ളിമുകിൽ പൂവണിയും
[00:52.93] അഞ്ജന താഴ്‌വരയിൽ
[00:55.43] കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ
[01:00.43] അരികേ..വാ.. മധുചന്ദ്രബിംബമേ
[01:07.74] അന്തിവെയിൽ പൊന്നുതിരും
[01:10.67] ഏദൻ സ്വപ്നവുമായ്
[01:13.18] വെള്ളിമുകിൽ പൂവണിയും
[01:15.93] അഞ്ജന താഴ്‌വരയിൽ
[01:18.18] MUSIC (SWANOU STYLE)
[01:46.00] കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
[01:51.24] രാപ്പാടിയുണരും സ്വരരാജിയിൽ (2)
[02:06.25] പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
[02:11.49] ഇതുനമ്മൾ ചേരും സുഗന്ധതീരം
[02:16.24] അന്തിവെയിൽ പൊന്നുതിരും
[02:18.75] ഏദൻ സ്വപ്നവുമായ്
[02:21.25] വെള്ളിമുകിൽ പൂവണിയും
[02:23.75] അഞ്ജന താഴ്‌വരയിൽ
[02:26.24] MUSIC (SWANOU STYLE)
[02:54.29] വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
[02:59.29] അനുഭൂതിയേകും പ്രിയസംഗമം (2)
[03:14.04] കൗമാരമുന്തിരി തളിർവാടിയിൽ
[03:19.29] കുളിരാർന്നുവല്ലോ വസന്തരാഗം
[03:24.54] അന്തിവെയിൽ പൊന്നുതിരും
[03:27.04] ഏദൻ സ്വപ്നവുമായ്
[03:29.54] വെള്ളിമുകിൽ പൂവണിയും
[03:32.29] അഞ്ജന താഴ്‌വരയിൽ
[03:34.29] കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ
[03:39.29] അരികേ..വാ.. മധുചന്ദ്രബിംബമേ
[03:44.79] അന്തിവെയിൽ പൊന്നുതിരും
[03:47.29] ഏദൻ സ്വപ്നവുമായ്
[03:49.79] വെള്ളിമുകിൽ പൂവണിയും
[03:52.29] അഞ്ജന താഴ്‌വരയിൽ
[03:54.79] THE END (SWANOU STYLE)
