Lrc Player

MARAKKAM ELLAM MARAKKAM

VIDHU PRATHAP
[04:46.88]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.87] MUSIC (SWANOU STYLE)

[00:36.38] മറക്കാം എല്ലാം മറക്കാം

[00:42.37] നിനക്കായ് എല്ലാം മറക്കാം

[01:01.62] കണ്ടു കൊതിച്ചതെല്ലാം

[01:06.88] നെഞ്ചിൽ നിറച്ചതെല്ലാം

[01:11.63] കഴിഞ്ഞ കഥയിലെ ഓർമ്മകളായ്

[01:15.62] ഇനി മറന്നുകൊള്ളാം ഞാൻ മറന്നുകൊള്ളാം

[01:20.88] മറക്കാം എല്ലാം മറക്കാം,നിനക്കായ്..

[01:30.87] MUSIC (SWANOU STYLE)

[02:00.37] കുസൃതികളിൽ കുറുമ്പുകളിൽ

[02:04.63] ഇഷ്ടം കണ്ടു ഞാൻ

[02:10.14] കളിവാക്കിൻ മുൾമുനയിൽ

[02:14.62] പൂക്കൾ തേടി ഞാൻ

[02:19.37] ഞാൻ ആദ്യമെഴുതിയ നിനവുകളിൽ

[02:24.12] അവളെന്റെ മാത്രം നായികയായ്

[02:30.12] പാടുമ്പോഴെൻ പ്രണയസരസ്സിലൊരിതളായ്

[02:35.87] അവളൊഴുകി

[02:39.37] മറക്കാം എല്ലാം മറക്കാം

[02:44.38] നിനക്കായ്

[02:49.37] MUSIC (SWANOU STYLE)

[03:31.06] അവളുറങ്ങും പുഴയരികിൽ

[03:35.31] കാവൽ നിന്നു ഞാൻ

[03:40.80] അവൾ നനയും വഴിയരികിൽ

[03:45.06] കുടയായ് ചെന്നു ഞാൻ

[03:50.05] ഞാൻ പീലിനീർത്തിയ പൊന്മയിലായ്

[03:54.80] അവൾ ആടി മേഘചിറകടിയായ്

[04:00.80] കുളിരുമായ് ദാവണിക്കന

[04:04.81] വിലെയഴകായ് അവൾ നടന്നു

[04:10.30] മറക്കാം എല്ലാം മറക്കാം

[04:15.06] നിനക്കായ് എല്ലാം മറക്കാം

[04:20.31] കണ്ടു കൊതിച്ചതെല്ലാം നെഞ്ചിൽ നിറച്ചതെല്ലാം

[04:30.06] കഴിഞ്ഞ കഥയിലെ ഓർമ്മകളായ്

[04:34.05] ഇനി മറന്നുകൊള്ളാം ഞാൻ മറന്നുകൊള്ളാം

[04:39.56] മറക്കാം എല്ലാം മറക്കാം

[04:44.56] നിനക്കായ് എല്ലാം മറക്കാം

[00:00.00] മറക്കാം എല്ലാം മറക്കാം

[00:00.00] നിനക്കായ്

[00:00.00] THE END (SWANOU STYLE)