CHELLAKATTE CHOLLU
[00:00.87] MUSIC (SWANOU STYLE)
[00:26.25] ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്,
[00:29.75] ചക്കരവാക്കിലെന്തുണ്ട്
[00:33.00] മായക്കാറ്റെ നില്ല്, നില്ല്,
[00:36.25] ചിത്തിരക്കയ്യിലെന്തുണ്ട്
[00:40.75] അത്തിമരത്തിലെ
[00:42.50] കൊച്ചു കിളിക്കൂട്ടില്‍
[00:45.25] പുള്ളിക്കുയില്‍ കുഞ്ഞു
[00:46.77] കൊഞ്ചും കുറുമൊഴിയോ
[00:49.51] പെറ്റുപെരുകണ പൊന്‍മയില്‍ പീലിയോ
[00:53.01] ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്,
[00:56.25] ചക്കരവാക്കിലെന്തുണ്ട്
[00:59.51] മായക്കാറ്റെ നില്ല്, നില്ല്,
[01:03.00] ചിത്തിരക്കയ്യിലെന്തുണ്ട്
[01:06.75] MUSIC (SWANOU STYLE)
[01:44.53] കുട്ടി കുറുകുറുമ്പി വന്നുകെട്ടിപ്പിടിക്കും
[01:49.28] കാണാ കതകടയ്ക്കും നീ
[01:57.97] ചെറുതകൃതികളില്‍ പൂമഴ പൊഴിക്കും
[02:02.22] പൂന്തേന്‍ നുകര്‍ന്നോടിമറയും
[02:06.23] ഇളനീര്‍ തുള്ളി കനവില്‍ തൂവി
[02:09.22] പാടി സ്നേഹപ്പൂതുമ്പി
[02:13.47] ചിറകില്‍ വെണ്‍ചിറകില്‍
[02:17.72] പറക്കാന്‍ ഒരു മോഹം
[02:21.73] നിന്റെ വികൃതിയില്‍
[02:23.22] മുഴുകുമ്പോള്‍ അതിമധുരം
[02:25.98] ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്,
[02:29.47] ചക്കരവാക്കിലെന്തുണ്ട്
[02:32.72] മായക്കാറ്റെ നില്ല്, നില്ല്,
[02:36.46] ചിത്തിരക്കയ്യിലെന്തുണ്ട്
[02:40.22] MUSIC (SWANOU STYLE)
[03:17.78] മഞ്ഞുമഴപൊഴിക്കും ഓടക്കാറ്റില്‍ ഒളിക്കും
[03:22.03] കണ്ണീര്‍കുടമുടയ്ക്കും നീ
[03:31.28] വീണക്കമ്പിയുണര്‍ത്തും താളം തട്ടി
[03:34.53] തുടിക്കും നെഞ്ചില്‍ തളര്‍ന്നുറങ്ങും നീ
[03:39.52] ഇളമാന്‍ കുഞ്ഞായ് നൃത്തം വയ്ക്കും
[03:43.02] എന്റെ മുന്നില്‍ ഓടിവരും
[03:46.78] പറയാ കഥ പോലെ, പാടാചിന്തു പോലെ
[03:55.28] നിന്നെ കണ്ടുകണ്ടു മഴവില്ലു കണ്ണില്‍ വിടരും
[03:58.33] MUSIC (SWANOU STYLE)
[03:59.58] ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്,
[04:02.83] ചക്കരവാക്കിലെന്തുണ്ട്
[04:06.33] മായക്കാറ്റെ നില്ല്, നില്ല്,
[04:09.58] ചിത്തിരക്കയ്യിലെന്തുണ്ട്
[04:14.84] അത്തി മരത്തിലെ
[04:16.08] കൊച്ചു കിളി കൂട്ടില്‍
[04:18.09] പുള്ളിക്കുയില്‍ കുഞ്ഞു
[04:20.09] കൊഞ്ചും കുറുമൊഴിയോ
[04:22.58] പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ
[04:26.09] ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്,
[04:29.58] ചക്കരവാക്കിലെന്തുണ്ട്
[04:32.84] മായക്കാറ്റെ നില്ല്, നില്ല്,
[04:36.33] ചിത്തിരക്കയ്യിലെന്തുണ്ട്
[04:39.33] THE END (SWANOU STYLE)
