Lrc Player

Kuppi vala

Unknown artist
[02:27.20]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:36.65] കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ..

[00:44.89] കാൽത്തളകൾ കിണു കിനെ കിലുങ്ങണല്ലോ..

[00:53.64] കരളിന്റെ കരളേ പറയാമോ..

[00:56.39] ഞാനൊന്നു കൂടെ പോന്നോട്ടെ..

[00:59.39] താഴ്വാരമാകെ വസന്തകാലം വിരുന്നുവന്നു

[01:06.40] നമുക്ക് വേണ്ടി..

[01:09.15] ഓ ഓ ഓ ..വസന്തകാലം

[01:11.90] വിരുന്നുവന്നു നമുക്ക് വേണ്ടി..

[01:18.14] കുപ്പിവള കിലുകിലെ കിലുങ്ങട്ടെ..

[01:26.39] കാൽത്തളകൾ കിലുകിലെ കിലുങ്ങട്ടെ

[01:35.14] കരളിന്റെ കരളേ കരയാതെ..

[01:38.16] അരുതാത്തതൊന്നും പറയാതെ..

[01:41.14] താഴ്വാരമാകെ വസന്തകാലം വിരുന്നുവന്നു

[01:48.14] നമുക്ക് വേണ്ടി..

[01:50.39] ഓ ഓ ഓ ..വസന്തകാലം

[01:54.39] വിരുന്നുവന്നു നമുക്ക് വേണ്ടി..