Lrc Player

Oru kunhu poovinte

Unknown artist
[03:52.44]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.65] ആ….ആ…..ആ….ആ…

[00:30.65] ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി

[00:35.40] മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍..

[00:40.41] തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ

[00:45.16] തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍.. എന്റെ

[00:51.40] തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..എന്റെ

[00:55.41] തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..

[01:29.65] കുടവുമായ് പോകുന്നോരമ്പാടി മുകില്‍

[01:33.15] എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ..

[01:38.90] പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ

[01:43.16] പല്ലവി നീ സ്വയം പാടുകില്ലേ..

[01:49.15] കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ..

[01:53.40] കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ..

[02:29.40] എവിടെയോ കണ്ടു മറന്നൊരാമുഖമിന്നു

[02:33.65] ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ..

[02:39.15] കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം

[02:44.16] പ്രണയമായ് പൂവിട്ടു വന്നതല്ലേ..നിന്റെ

[02:49.65] കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. നിന്റെ

[02:54.15] കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ..

[02:59.66] ആ….ആ…..ആ….ആ…

[03:19.41] തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ

[03:24.16] താമരച്ചെപ്പു തുറന്നുവെങ്കില്‍..

[03:28.90] അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -

[03:32.90] ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍..

[03:39.15] അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍..

[03:44.16] അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍...

[00:00.00] ♪