Lrc Player

Poovukal peyyum (online-audio-converter.com)

Unknown artist
[01:45.82]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.14] ഗോപികയാം നിൻ മനസ്സരസലിയും

[00:22.38] യദുകുലമിളകും കാളിന്ദിയിൽ

[00:28.39] ഗോപീദീനപയൊധന മർദ്ദന

[00:30.90] ചഞ്ചല ശരയുഗ ശാലീ

[00:36.39] നീലക്കടമ്പിൻ നിറുകയിലുണരും

[00:39.90] മയിലുകൾ പൊഴിയും പീലികളിൽ

[00:44.90] നരജന്മകർമ്മമാം വരബന്ധമാണു നാം

[00:48.40] ഈ നിശാസുഖം ഹാ മദാലസം

[00:51.39] രാസകേളിജം ഇതുമൊരു സുകൃതം

[00:53.64] മൂകരാഗമതിമധുരം ആത്മദാഹരതിശലഭം

[00:57.39] അനുഭവമേ ഒരു നിമിഷം ഇതു വഴിയൊഴുകി വരൂ

[01:01.90] പൂവുകൾ പെയ്യും മധുവും

[01:04.39] വണ്ടുകൾ നെയ്യും ശ്രുതിയും

[01:06.89] പൂവട നെഞ്ചിൽ താളം തട്ടും സമയം

[01:10.14] ആയിരം കലകൾ തൻ ആദിരൂപരേഖ രാശി തിരയും

[01:15.89] ആയിരം കലകൾ തൻ ആദിരൂപരേഖ രാശി തിരയും

[01:20.13] ആ...ആ.ആ..ആ..ആ‍..

[01:25.14] താം തിത്തൈ മറ്റാംഗമായ്

[01:27.89] ഒരു ദിനമീ നമ്മൾ ഒന്നായിടും

[01:33.89] പൂവുകൾ പെയ്യും മധുവും

[01:35.89] വണ്ടുകൾ നെയ്യും ശ്രുതിയും

[01:38.15] പൂവട നെഞ്ചിൽ താളം തട്ടും സമയം