Lrc Player

Analla pennalla (online-audio-converter.com)

Unknown artist
[01:27.56]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:14.90] സ്നേഹനിലാവല്ലേ നീ തീ മഴ പെയ്താലോ

[00:19.65] എൻ്റെ പൂമിഴിയാളല്ലേ ഇന്നു

[00:22.16] പോരിനു കൂരമ്പെടുത്താലോ

[00:27.15] സ്നേഹനിലാവല്ലേ നീ തീ മഴ പെയ്താലോ

[00:31.40] എൻ്റെ പൂമിഴിയാളല്ലേ ഇന്നു

[00:34.65] പോരിനു കൂരമ്പെടുത്താലോ

[00:36.90] മുടിമുറിച്ചാലും, വർണ്ണകുടയെടുത്താലും

[00:41.41] കൊടിപിടിച്ചാലും, മുന്നിൽ പടനയിച്ചാലും

[00:46.15] കുരുത്തംകെട്ടവൾ ഇരിക്കും വീടിൻ്റെ

[00:48.65] അകത്തളം നരകം (നരകം, നരകം)

[00:50.90] ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം

[00:55.66] പെണ്ണായാൽ കാണില്ലേ പേരിനു നാണം

[01:00.90] ഊട്ടിയിൽ പോയി പഠിച്ചാലും

[01:03.15] നാട്ടുനടപ്പു മറക്കാമോ

[01:05.66] മാനത്ത് പൊങ്ങി പറന്നാലും

[01:08.16] മണ്ണിനെ വിട്ടുകളിക്കാമോ

[01:10.65] പോലീസേമാൻ്റെ പൊൻകുടമായാലും

[01:12.91] തൻറ്റേടം ഇങ്ങനെ ആകാമോ

[01:15.40] ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം

[01:19.91] പെണ്ണായാൽ കാണില്ലേ പേരിനു നാണം