Lrc Player

Mazha meettum (online-audio-converter.com)

Unknown artist
[05:23.66]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:50.77] മഴമീട്ടും ശ്രുതി കേട്ടും

[00:53.02] മൊഴികൾ കാതോർത്തും

[01:01.02] ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും

[01:10.77] മഴമീട്ടും ശ്രുതി കേട്ടും

[01:12.27] മൊഴികൾ കാതോർത്തും

[01:15.52] ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും

[01:20.78] അകലത്തെ ആകാശം

[01:23.28] തിരയുകയാണോ നീ

[01:25.78] എരിവേനൽ തീരത്തെ രാപ്പാടി

[01:32.52] കുഞ്ഞുകൂടു കൂട്ടാംഞാൻ

[01:35.78] മഞ്ഞുകൊണ്ട് മേയാംഞാൻ

[01:39.52] ചേർന്നിരുന്നു പാടാം ഞാൻ

[01:43.03] നീയറങ്ങുമീണം

[01:46.28] കുഞ്ഞുകൂടു കൂട്ടാംഞാൻ

[01:48.77] മഞ്ഞുകൊണ്ട് മേയാംഞാൻ

[01:52.27] ചേർന്നിരുന്നു പാടാം ഞാൻ

[01:55.02] നീയറങ്ങുമീണം

[02:00.02] മഴമീട്ടും ശ്രുതി കേട്ടും

[02:02.78] മൊഴികൾ കാതോർത്തും

[02:07.03] ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും

[02:34.53] ഞാനുറക്കും സ്വപ്നങ്ങൾ

[02:44.78] നിൻപാട്ടിലോളം തുള്ളുമ്പോൾ

[02:51.77] ഞാൻ കൊളുത്തും നാളങ്ങൾ നിൻരാഗദീപം ചാർത്തുമ്പോൾ

[03:00.28] വിണ്ണിലാവിൻ തുള്ളിയായ്

[03:01.77] നിന്നോട് ചേരാൻ വൈകിഞാൻ

[03:05.27] നിറമെഴുംഓർമ്മകളായിരം നിറമാലപോലെയായ്

[03:11.03] പട്ടുകൊണ്ട് മൂടാംഞാൻ പൊട്ടണിഞ്ഞ പൂമൈനേ

[03:16.53] പൊന്നുഴിഞ്ഞു നീട്ടാം ഞാൻ

[03:19.78] പൂനിലാവു പോലെ

[03:22.28] മഴമീട്ടും ശ്രുതി കേട്ടും

[03:26.28] മൊഴികൾ കാതോർത്തും

[03:29.27] ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും

[04:08.52] ദൂരെയെങ്ങോ മായുന്നു

[04:12.77] കണ്ണീർക്കിനാവിൻ വർണ്ണങ്ങൾ

[04:15.78] മാരിവില്ലായ് മാറുന്നു

[04:18.02] മഞ്ഞോലുമീറൻ മേഘങ്ങൾ

[04:21.53] എന്റെമാത്രം സ്വന്തമായ്

[04:24.28] ഏകാന്തമാമീ സാന്ത്വനം

[04:27.53] മനസിലെ മർമ്മര മന്ത്രമായ് മണിനാദമായ് വരൂ

[04:32.27] മുത്തെടുത്തു ചാർത്താം ഞാൻ

[04:35.78] മുല്ലപൂത്ത പൂമൊട്ട്

[04:39.02] മാറുരുമ്മി നിർത്താം ഞാൻ മാറ്ററിഞ്ഞ പൊന്നേ

[04:44.53] മഴമീട്ടും ശ്രുതി കേട്ടും

[04:48.54] മൊഴികൾ കാതോർത്തും

[04:55.52] ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും

[05:01.29] മഴമീട്ടും ശ്രുതി കേട്ടും

[05:04.03] മൊഴികൾ കാതോർത്തും

[05:06.77] ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും

[05:11.77] അകലത്തെ ആകാശം

[05:15.03] തിരയുകയാണോ നീ

[05:17.52] എരിവേനൽ തീരത്തെ രാപ്പാടി

[00:00.00] എരിവേനൽ തീരത്തെ രാപ്പാടി