Lrc Player

Kai thudi thalam (online-audio-converter.com)

Unknown artist
[01:58.20]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:07.54] കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്

[00:11.30] മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ

[00:15.30] കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി

[00:19.05] മെയ് മലര്‍ ചെണ്ടും കൊണ്ടേ

[00:21.05] വാ ആണ്‍കിളീ

[00:57.80] താരണിഞ്ഞേ (2)

[01:00.04] തളിരണിഞ്ഞേ(2)

[01:01.80] താഴെ മുളം കാടുലഞ്ഞേ

[01:05.31] കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ്

[01:09.55] അന്തി വെയില്‍ ചന്തം മായാറായില്ലേ

[01:13.31] ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍

[01:17.31] നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും

[01:21.30] ഇനിയെന്തിനീ അഞ്ജനക്കണ്ണില്

[01:23.06] തോര്‍ന്നുലയണ തൂമിഴി നീര്‍

[01:25.06] നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ

[01:29.30] കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്

[01:33.06] മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ

[01:36.81] കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി

[01:40.80] മെയ് മലര്‍ ചെണ്ടും കൊണ്ടേ

[01:42.81] വാ ആണ്‍കിളീ