Lrc Player
Athmavile vaanangangalil
Najeem Arshad
[04:31.62]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.
[00:16.28] ആത്മാവിലെ വാനങ്ങളിൽ
[00:23.82] മാലാഖയായ് നീയോമലേ
[00:30.90] ഒരു വരിയായ് മാനസം
[00:38.89] നിന്നോടായ് ചൊല്ലുവാൻ
[00:47.17] വയ്യാതെ പെയ്യാതെ
[00:55.60] നെഞ്ചം നീറുന്നിതാ..
[01:04.14] ആത്മാവിലെ വാനങ്ങളിൽ
[01:12.17] മാലാഖയായ് നീയോമലേ
[01:19.38] ഒരു വരിയായ് മാനസം
[01:27.19] നിന്നോടായ് ചൊല്ലുവാൻ
[01:35.20] വയ്യാതെ പെയ്യാതെ
[01:43.40] നെഞ്ചം നീറുന്നിതാ..
[02:24.14] ഏതോ മരാളം പോൽ
[02:31.66] നീയാം നദിയിലെൻ മിഴികളിതാ
[02:41.33] വിടാതെ കിനാവിലോ
[02:48.44] നീയൊരാൾ തെളിയവേ
[02:52.34] ഞാൻ ഏകാന്തം വേവുന്നു
[03:04.24] ആത്മാവിലെ വാനങ്ങളിൽ
[03:12.58] മാലാഖയായ് നീയോമലേ
[03:19.84] ഒരു വരിയായ് മാനസം
[03:27.78] നിന്നോടാർ ചൊല്ലുവാൻ
[03:35.79] വയ്യാതെ പെയ്യാതെ
[03:44.41] നെഞ്ചം നീറുന്നിതാ..
