Mayiladum kunninmel (online-audio-converter.com)
[00:41.17] മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
[00:45.68] മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
[00:50.43] മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
[00:54.92] ഇളമാനേ നിന്നെ തേടും കണ്ണാണ്
[00:59.44] കാതോളം മിഴിയഴക് കണ്ടാലോ കിളിയഴക്
[01:08.67] മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
[01:13.42] മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
[01:17.92] മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
[01:22.67] ഇളമാനേ നിന്നെ തേടും കണ്ണാണ്
[02:25.43] പൊന്നും നൂലിൽ ആലില മിന്നും
[02:29.93] പവിഴമണിത്താലി
[02:34.67] കാതിൽ ചേർന്നാൽ കാകളി മൂളൂം
[02:39.17] കനകലോലാക്ക്
[02:43.68] ആ കാറ്റേ കൈ നോക്കാനിരുന്നില്ലേ
[02:48.42] കല്യാണം കൂടാനിരുന്നില്ലേ
[02:53.17] പണയം നൽകാൻ പ്രണയഗീതം ഞാൻ ഓ...
[03:02.43] മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
[03:06.93] മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
[03:11.67] മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
[03:16.17] ഇളമാനേ നിന്നെ തേടും കണ്ണാണ്
[04:06.18] ഒന്നാം നാളിൽ ഓമനരാവിൽ
[04:11.18] ഒരുങ്ങി വരുകില്ലേ
[04:15.43] പൂവിൽ ചായും കാറ്റിൻ കൈകൾ
[04:20.43] പുടവ ഞൊറിയില്ലേ
[04:24.67] മന്ദാരം നിൻ മുന്നിൽ മഷിക്കൂട്
[04:29.43] മെയ്യെല്ലാം പ്രേമത്തിൻ വിരൽ പാട്
[04:34.18] പകരം തരുമോ പഴയ സ്നേഹം നീ ഓ..
[04:43.43] മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
[04:48.18] മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
[04:52.67] മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
[04:56.92] ഇളമാനേ നിന്നെ തേടും കണ്ണാണ്
[05:01.67] കാതോളം മിഴിയഴക് കണ്ടാലോ കിളിയഴക്
[05:10.68] മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
[05:15.44] മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
[05:19.92] മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
[05:25.18] ഇളമാനേ നിന്നെ തേടും കണ്ണാണ്
