Lrc Player

aarum aarum kanathe

P.Jayachandran & Sujatha Mohan
[04:55.96]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.15] ആരും.....

[00:24.46] ആരും കാണാതെ ചുണ്ടത്തെ-

[00:28.88] ചെമ്പകമൊട്ടിൻമേൽ

[00:31.34] ചുംബന കുങ്കുമം തൊട്ടൂ ഞാൻ.....

[00:36.29] ചുംബന കുങ്കുമം തൊട്ടൂ ഞാൻ....

[00:40.88] മിഴികളിലിതളിട്ടൂ നാണം നീ......

[00:45.71] മഴയുടെ ശ്രുതിയിട്ടൂ മൗനം......

[00:49.89] അകലേ..... മുകിലായ്

[00:54.84] നീയും ഞാനും പറന്നുയർന്നൂ...

[00:58.74] ഓ... പറന്നുയർന്നൂ.........

[01:01.57] ആരും ആരും കാണാതെ ചുണ്ടത്തെ

[01:08.52] -ചെമ്പകമൊട്ടിൻമേൽ

[01:11.02] ചുംബന കുങ്കുമം തൊട്ടൂ ഞാൻ......

[01:15.98] ചുംബന കുങ്കുമം തൊട്ടൂ ഞാൻ......

[01:44.42] നറുമണി പൊൻവെയിൽ

[01:46.62] നാന്മുഴം നേര്യതാൽ

[01:48.54] അഴകേ നിൻ താരുണ്യം മൂടവേ......

[01:53.56] അലയിലുലാവുമീ അമ്പിളിത്തോണിയിൽ

[01:57.98] തുഴയാതെ നാമിന്ന് നീന്തവേ......

[02:02.69] നിറമുള്ള രാത്രിതൻ

[02:05.21] മിഴിവുള്ള തൂവലിൽ...

[02:07.42] തണുവണി പൊൻവിരൽ

[02:09.90] തഴുകുന്ന മാത്രയിൽ...

[02:12.08] കാണാക്കാറ്റിൻ കണ്ണിൽ മിന്നീ

[02:14.00] പൊന്നിൻ നക്ഷത്രം....

[02:15.92] ഓ......വിണ്ണിൻ നക്ഷത്രം.......

[02:18.94] ആരും ആരും കാണാതെ ചുണ്ടത്തെ-

[02:25.90] ചെമ്പകമൊട്ടിൻമേൽ

[02:28.06] ചുംബന കുങ്കുമം തൊട്ടൂ ഞാൻ...

[02:33.00] ചുംബന കുങ്കുമം തൊട്ടൂ ഞാൻ.......

[03:17.97] ചെറുനിറനാഴിയിൽ

[03:20.24] പൂക്കുല പോലെയെൻ

[03:22.19] ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ.....

[03:26.88] കളഭ സുഗന്ധമായ്

[03:29.65] പിന്നെയും എന്നെ നിൻ

[03:31.57] തുടുവർണ്ണക്കുറിയായ് നീ ചാർത്തവേ......

[03:36.01] മുടിയിലെ മുല്ലയായ്...

[03:38.22] മനസ്സിലെ മന്ത്രമായ്......

[03:40.70] കതിരിടും ഓർമ്മയിൽ

[03:43.14] കണിമണിക്കൊന്നയായ്

[03:45.37] ഉള്ളിന്നുള്ളിൽ താനേ പൂത്തു

[03:47.60] പൊന്നിൻ നക്ഷത്രം.....

[03:49.54] ഓ......വിണ്ണിൻ നക്ഷത്രം............

[03:52.58] ആരും.....

[03:54.79] ആരും കാണാതെ ചുണ്ടത്തെ-

[03:59.24] ചെമ്പകമൊട്ടിൻമേൽ

[04:01.71] ചുംബന കുങ്കുമം തൊട്ടൂ ഞാൻ.....

[04:06.32] ചുംബന കുങ്കുമം തൊട്ടൂ ഞാൻ....

[04:11.07] മിഴികളിലിതളിട്ടൂ നാണം നീ......

[04:15.77] മഴയുടെ ശ്രുതിയിട്ടൂ മൗനം......

[04:20.20] അകലേ..... മുകിലായ്

[04:24.95] നീയും ഞാനും പറന്നുയർന്നൂ...

[04:29.38] ഓ... പറന്നുയർന്നൂ.........

[04:32.19] ആരും ആരും കാണാതെ ചുണ്ടത്തെ

[04:39.12] -ചെമ്പകമൊട്ടിൻമേൽ

[04:41.63] ചുംബന കുങ്കുമം തൊട്ടൂ ഞാൻ......

[04:46.04] ചുംബന കുങ്കുമം തൊട്ടൂ ഞാൻ......