Deva Sangeetham Neeyalle Karaoke
[00:14.88] (Music)
[00:17.14] ദേവ സംഗീതം നീ അല്ലെ
[00:26.63] ദേവി വരൂ വരൂ
[00:30.89] (Music)
[00:59.38] തേങ്ങും ഈകാറ്റ് നീ അല്ലെ
[01:05.14] തഴുകാൻ ഞാൻ ആരോ
[01:08.89] ദേവ സംഗീതം നീ അല്ലെ
[01:13.38] നുകരാൻ ഞാൻ ആരോ
[01:18.15] ആരും ഇല്ലാത്ത ജന്മങ്ങള്‍,
[01:22.64] തീരുമോ ദാഹംഈ മണ്ണിൽ
[01:27.13] നിൻ ഓർമ്മയിൽ ഞാൻ
[01:29.88] ഏകൻ ആയ്
[01:31.89] നിൻ ഓർമ്മയിൽ ഞാൻ
[01:34.39] ഏകൻ ആയ്
[01:36.38] തേങ്ങും ഈകാറ്റ് നീ അല്ലെ
[01:41.14] തഴുകാൻ ഞാൻ ആരോ
[01:45.89] ദേവ സംഗീതം നീ അല്ലെ
[01:50.39] നുകരാൻ ഞാൻ ആരോ
[01:55.63] (Music)
[02:52.64] ഝിലു ഝിലും സ്വര നൂപുരം
[02:56.39] ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
[03:01.89] ഉതിരുംഈമിഴിനീരിൽ എൻ
[03:05.64] പ്രാണവിരഹവും അലിയുന്നു
[03:11.39] എവിടെ നിൻ മധുര ശീലുകൾ
[03:15.89] മൊഴികളെ നോവല്ലേ
[03:20.64] സ്മൃതിയിലോ പ്രിയ സംഗമം
[03:25.14] ഹൃദയേമ ഞാൻ ഇല്ലേ
[03:29.64] സ്വരം മൂകം വരം ശോകം
[03:34.13] പ്രിയനേ വരൂ വരൂ
[03:39.39] (Music)
[03:43.89] തേങ്ങും ഈകാറ്റ് നീ അല്ലെ,
[03:48.39] തഴുകാൻ ഞാൻ ആരോ
[03:53.14] (Music)
[04:54.89] ശ്രുതിയിടും കുളിരായി നിൻ
[04:58.39] ഓർമ്മ എന്നിൽ നിറയുമ്പോൾ
[05:04.13] ജനനം എന്ന കഥ തീർക്കാൻ
[05:07.88] തടവിലായത് എന്തെ നാം
[05:13.39] ജീവദാഹ മധു തേടി
[05:18.13] വീണുടഞ്ഞത് എന്തെ നാം
[05:22.14] സ്നേഹം എന്ന കനി തേടി
[05:27.39] നോവു തിന്നത് എന്തെ നാം
[05:31.89] ഒരേ രാഗം ഒരേ താളം
[05:36.13] പ്രിയേ നീ വരൂ വരൂ
[05:41.89] (Music)
[05:46.14] തേങ്ങും ഈകാറ്റ് നീ അല്ലെ
[05:50.63] തഴുകാൻ ഞാൻ ആരോ
[05:55.39] ദേവ സംഗീതം നീ അല്ലെ
[06:00.14] നുകരാൻ ഞാൻ ആരോ
[06:04.63] ആരും ഇല്ലാത്ത ജന്മങ്ങള്‍,
[06:09.39] തീരുമോ ദാഹംഈ മണ്ണിൽ
[06:14.14] നിൻ ഓർമ്മയിൽ ഞാൻ
[06:18.14] ഏകൻ ആയ്
[06:18.89] നിൻ ഓർമ്മയിൽ ഞാൻ
[06:20.63] ഏകൻ ആയ്
[06:23.38] തേങ്ങും ഈകാറ്റ് നീ അല്ലെ
[06:27.89] തഴുകാൻ ഞാൻ ആരോ
[06:32.65] ദേവ സംഗീതം നീ അല്ലെ
[06:37.39] നുകരാൻ ഞാൻ ആരോ
[06:41.89] (The End)
