Lrc Player

NINTE MIZHIMUNA

JASSI GIFT&JYOLSNA
[04:43.92]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.80] MUSIC (SWANOU STYLE)

[00:42.31] നിന്റെ മിഴിമുന കൊണ്ടെന്റെ

[00:44.07] നെഞ്ചിലൊരു ബെല്ലേ ബെല്ലേ

[00:48.64] നിന്റെ ചിരി മഴ നനഞ്ഞപ്പോൾ

[00:50.65] അടിമുടി ബെല്ലേ ബെല്ലേ

[00:55.14] കവിൾ ചെമ്പക മലരിന്റെ

[00:57.15] മണം കൊണ്ട് ബെല്ലേ ബെല്ലേ

[01:01.89] കതിർ മുടിയിലെ കുടമുല്ല

[01:03.63] പൂവിനു ബെല്ലേ ബെല്ലേ

[01:08.38] നിന്റെ മൊഴിയിൽ കുറുമ്പ്

[01:11.63] നിന്റെ കനവിൽ കരിമ്പ്

[01:15.14] ആ കുറുമ്പിന്റെ

[01:16.38] കരിമ്പൊന്നു കടിച്ചോട്ടേ

[01:18.13] എന്റെ മനസ്സിന്നു

[01:19.39] മധുരത്തിൽ തുടിച്ചോട്ടേ

[01:28.14] നിന്റെ മിഴിമുന കൊണ്ടെന്റെ

[01:30.14] നെഞ്ചിലൊരു ബെല്ലേ ബെല്ലേ

[01:34.65] നിന്റെ ചിരി മഴ നനഞ്ഞപ്പോൾ

[01:36.89] അടിമുടി ബെല്ലേ ബെല്ലേ

[01:41.40] ആ കുറുമ്പിന്റെ

[01:42.39] കരിമ്പൊന്നു കടിച്ചോട്ടേ

[01:44.40] എന്റെ മനസ്സിന്നു

[01:45.65] മധുരത്തിൽ തുടിച്ചോട്ടേ

[02:08.39] കേൾക്കാത്ത ദൂരത്ത്

[02:09.64] കേൾക്കാൻ കൊതിപ്പിച്ചു

[02:11.39] കൊഞ്ചാതെ കൊഞ്ചീ നീ മെല്ലേ മെല്ലേ

[02:14.39] കാണാതിരുന്നപ്പോൾ നെഞ്ചോടു

[02:16.66] ചേർത്തെന്റെ കവിളത്തു കുറിയിട്ടു മെല്ലേ മെല്ലേ

[02:21.39] മുത്തായ മുത്തിന്റെ മണി മുത്തിന്നു

[02:24.38] മുത്തിക്കുറിച്ചു നീ മറുവാക്കുകൾ

[02:27.64] പാരായ പാരൊക്കെ കേട്ടെങ്കിലോ

[02:29.64] ഇതു നാടാകെ പാട്ടാകും ചൊല്ലൂ മെല്ലേ

[02:33.89] നിന്റെ മിഴിമുന കൊണ്ടെന്റെ

[02:35.89] നെഞ്ചിലൊരു ബെല്ലേ ബെല്ലേ

[02:41.39] നിന്റെ ചിരി മഴ നനഞ്ഞപ്പോൾ

[02:42.39] അടിമുടി ബെല്ലേ ബെല്ലേ

[02:47.14] നിന്റെ മൊഴിയിൽ കുറുമ്പ്

[02:50.38] നിന്റെ കനവിൽ കരിമ്പ്

[02:53.88] ആ കുറുമ്പിന്റെ

[02:54.89] കരിമ്പൊന്നു കടിച്ചോട്ടേ

[02:56.89] എന്റെ മനസ്സിന്നു

[02:58.15] മധുരത്തിൽ തുടിച്ചോട്ടേ

[03:00.64] MUSIC (SWANOU STYLE)

[03:20.88] കാടായ കാടൊക്കെ മഞ്ഞിൽ കുളിച്ചപ്പോൾ

[03:23.65] ഒരു തുള്ളി മഞ്ഞായ് നമ്മൾ മെല്ലെ

[03:26.90] ഒരു തുള്ളി മഞ്ഞിന്റെ മിഴി

[03:28.64] ചേർന്നു നോക്കുമ്പോൾ

[03:30.39] ഒരു സൂര്യനായി ഞാൻ മെല്ലേ മെല്ലേ

[03:33.63] പലതും പറഞ്ഞങ്ങു രാവേറെയായ്

[03:36.88] കോടിനിലാവേറ്റുറങ്ങീ നമ്മൾ

[03:40.15] ചിറകുള്ള സ്വപ്നങ്ങൾ നെയ്തു നമ്മൾ

[03:42.64] നൂറു നിറവുള്ള നിനവായി പറന്നൂ മെല്ലേ

[03:46.39] നിന്റെ മിഴിമുന കൊണ്ടെന്റെ

[03:48.14] നെഞ്ചിലൊരു ബെല്ലേ ബെല്ലേ

[03:53.14] നിന്റെ ചിരി മഴ നനഞ്ഞപ്പോൾ

[03:54.88] അടിമുടി ബെല്ലേ ബെല്ലേ

[03:59.39] നിന്റെ മൊഴിയിൽ കുറുമ്പ്

[04:02.64] നിന്റെ കനവിൽ കരിമ്പ്

[04:06.14] ആ കുറുമ്പിന്റെ

[04:07.14] കരിമ്പൊന്നു കടിച്ചോട്ടേ

[04:09.14] എന്റെ മനസ്സിന്നു

[04:10.39] മധുരത്തിൽ തുടിച്ചോട്ടേ

[04:19.13] നിന്റെ മിഴിമുന കൊണ്ടെന്റെ

[04:20.89] നെഞ്ചിലൊരു ബെല്ലേ ബെല്ലേ

[04:25.63] നിന്റെ ചിരി മഴ നനഞ്ഞപ്പോൾ

[04:27.89] അടിമുടി ബെല്ലേ ബെല്ലേ

[04:32.38] നിന്റെ മൊഴിയിൽ കുറുമ്പ്

[04:35.64] നിന്റെ കനവിൽ കരിമ്പ്

[04:38.89] ആ കുറുമ്പിന്റെ

[04:40.14] കരിമ്പൊന്നു കടിച്ചോട്ടേ

[04:42.13] എന്റെ മനസ്സിന്നു

[00:00.00] മധുരത്തിൽ തുടിച്ചോട്ടേ

[00:00.00] THE END (SWANOU STYLE)