Lrc Player

MAZHAVILKODIYIL MANI

BIJU NARAYANAN&KS CHITRA
[04:35.41]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.29] MUSIC (SWANOU STYLE)

[00:16.80] മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ

[00:20.80] അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ(2)

[00:32.55] എൻ മാറിൽ നീയേതോ സംഗീതം

[00:36.28] മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ

[00:40.79] മധുമന്ദാരം ഇനി നീയല്ലോ

[00:45.29] മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ

[00:49.54] അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ

[00:53.29] MUSIC (SWANOU STYLE)

[01:30.54] ല..ല...ല...ല..ല....ല....

[01:39.04] കളമൊഴിക്കന്നിമണ്ണില്‍ കളമെഴുതീടുമ്പോള്‍

[01:42.78] പുതുമഴപ്പാടങ്ങളില്‍ പുളകം വീണു(2)

[01:55.29] സഖിയായ് സന്ധ്യകളില്‍ നീ വാ

[01:59.29] മിഴിയാല്‍ പുല്‍കിയ നീ പിന്നെ

[02:03.54] എഴുതി അനുരാഗം വിണ്ണില്‍

[02:06.78] മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ

[02:11.04] മധുമന്ദാരം ഇനി നീയല്ലോ

[02:15.54] മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ

[02:19.55] അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ

[02:23.54] എൻ മാറിൽ നീയേതോ സംഗീതം

[02:27.29] മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ

[02:31.55] മധുമന്ദാരം ഇനി നീയല്ലോ

[02:36.04] മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ

[02:40.03] അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ

[02:44.28] MUSIC (SWANOU STYLE)

[03:13.28] ല... ല... ല... ല...ല....ല...

[03:21.55] പ്രണയത്തിന്‍ കല്‍പ്പടവില്‍ അലയിളകീടുമ്പോള്‍

[03:25.29] വിരഹിണി തന്നധരം പൂവിതളായി(2)

[03:37.79] കുളിരും ചന്ദ്രികപോല്‍ നിന്നെ

[03:41.79] അരികില്‍ ഞാനുറക്കാം മെല്ലെ

[03:45.79] മയങ്ങൂ മധുപാത്രം പോലെ

[03:49.30] മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ

[03:53.53] മധുമന്ദാരം ഇനി നീയല്ലോ

[03:58.04] മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ

[04:02.04] അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ(2)

[04:05.86] എൻ മാറിൽ നീയേതോ സംഗീതം

[04:09.87] മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ

[04:13.87] മധുമന്ദാരം ഇനി നീയല്ലോ

[04:18.38] മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ

[04:22.37] അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ(2)

[04:34.61] THE END (SWANOU STYLE)