Lrc Player

DHOORE MAMARAKOMBIL

KS CHITRA
[04:33.29]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.88] MUSIC (SWANOU STYLE)

[00:25.87] ദൂരെ മാമരകൊമ്പില്‍

[00:29.13] ഒരു താരാജാലകക്കൂട്ടില്‍

[00:33.38] ഏതോ കാര്‍ത്തിക നാളില്‍

[00:36.63] മലര്‍ പൂക്കും പൗര്‍ണമി വാവില്‍

[00:40.64] മഴവില്ലിന്‍ മംഗലശ്രീപോലെ

[00:44.37] ഒരു തൂവല്‍ പൈങ്കിളി ചേക്കേറി

[00:48.88] രാഗസുമംഗലിയായ്

[00:52.37] ദേവമനോഹരിയായ്

[01:00.62] ദൂരെ മാമരകൊമ്പില്‍

[01:03.63] ഒരു താരാജാലകക്കൂട്ടില്‍

[01:07.88] ഏതോ കാര്‍ത്തിക നാളില്‍

[01:11.37] മലര്‍ പൂക്കും പൗര്‍ണമി വാവില്‍

[01:15.37] MUSIC (SWANOU STYLE)

[01:54.47] പാഴ്മുളം തണ്ടായ് മൂളുകയായി

[01:57.98] വഴിയും സംഗീതം

[02:01.96] കളിയാടും കാറ്റില്‍ മേലാകെ

[02:05.71] കുളിരും സല്ലാപം

[02:09.46] തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍

[02:12.97] മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍

[02:17.22] മതിമറന്നവളാടുന്നീ

[02:20.97] മണിമയില്‍ക്കുരുന്നായ്

[02:28.97] ദൂരെ മാമരകൊമ്പില്‍

[02:32.23] ഒരു താരാജാലകക്കൂട്ടില്‍

[02:36.47] ഏതോ കാര്‍ത്തിക നാളില്‍

[02:39.97] മലര്‍ പൂക്കും പൗര്‍ണമി വാവില്‍

[02:44.47] MUSIC (SWANOU STYLE)

[03:23.21] പീലി നിലാവിന്‍ പിച്ചകത്തേരില്‍

[03:26.98] അണയും രാത്തിങ്കള്‍

[03:30.72] സ്നേഹപരാഗം പെയ്യുകയായി

[03:34.48] മനസ്സിന്‍ പൂച്ചെണ്ടിൽ

[03:37.71] നിറമാറില്‍ ചേര്‍ത്തവള്‍ താരാട്ടി

[03:41.22] മിഴിനീരിന്‍ തുള്ളി തുടച്ചാറ്റി

[03:45.97] ശിശിരചന്ദ്രികയായ്

[03:49.97] മധുരസാന്ത്വനമായ്

[03:57.47] ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍

[04:05.22] ഏതോ കാര്‍ത്തിക നാളില്‍

[04:08.47] മലര്‍ പൂക്കും പൗര്‍ണമി വാവില്‍

[04:12.48] മഴവില്ലിന്‍ മംഗലശ്രീപോലെ

[04:16.21] ഒരു തൂവല്‍ പൈങ്കിളി ചേക്കേറി

[04:20.47] രാഗസുമംഗലിയായ്

[04:24.47] ദേവമനോഹരിയായ്

[04:30.48] THE END (SWANOU STYLE)