Vilakku koluthi varum (online-audio-converter.com)
[00:42.31] വിളക്കു കൊളുത്തി വരും അറബു കഥകളുടെ
[00:44.80] സുബര്ക്കമൊരുക്കിയൊരു സുല്ത്താനായ്
[00:52.05] ധിനുക്കു ധിനുക്ക് പദചലനനടനമത്
[00:54.56] സുഗന്ധമുതിര്ക്കുമൊരു സുല്ത്താനായ്
[01:01.55] വിളക്കു കൊളുത്തി വരും അറബു കഥകളുടെ
[01:04.06] സുബര്ക്കമൊരുക്കിയൊരു സുല്ത്താനായ്
[01:07.80] ധിനുക്കു ധിനുക്ക് പദചലനനടനമത്
[01:09.06] സുഗന്ധമുതിര്ക്കുമൊരു സുല്ത്താനായ്
[01:11.31] താനേ പാടുമീ സാരംഗികള്
[01:15.56] താനേ ചൂടുമീ പൂഭംഗികള്
[01:20.31] ഓ ഓ ഓ ഓ ഓ ഓ ഓ
[01:25.31] ഓ ഓ ഓ ഓ....
[01:31.06] വിളക്കു കൊളുത്തി വരും അറബു കഥകളുടെ
[01:32.81] സുബര്ക്കമൊരുക്കിയൊരു സുല്ത്താനായ്
[01:35.56] ധിനുക്കു ധിനുക്ക് പദചലനനടനമത്
[01:37.55] സുഗന്ധമുതിര്ക്കുമൊരു സുല്ത്താനായ്
[02:13.71] റമദാന് പിറ പോലെ തെളിവോലും ചാരുതേ
[02:18.45] ഗസലായ് ഇശല് പാടും മുഹബത്തിന് ശാരികേ
[02:23.46] ഹോ റബ്ബാ ഹോ റബ്ബാ ഹോ
[02:26.45] റബ്ബാ പാടുവാന് പോരൂ പ്രിയമാനസാ
[02:32.70] ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ
[02:36.44] പാടുവാന് പോരൂ പ്രിയകാമിനീ
[02:42.20] ഇതു പ്രേമകാവ്യരസ സംഗീതം
[02:44.95] പൂവണിഞ്ഞ വനസംഗീതം ഭൂമിയില്ലിതില്
[02:48.45] വാനമില്ലിതില് സ്വപ്നക്കൊട്ടാരം
[02:51.44] ഓ ഓ ഓ ഓ ഓ ഓ ഓ
[02:56.70] ഓ ഓ ഓ ഓ ഓ
[03:01.70] വിളക്കു കൊളുത്തി വരും അറബു കഥകളുടെ
[03:03.95] സുബര്ക്കമൊരുക്കിയൊരു സുല്ത്താനായ്
[03:06.70] ധിനുക്കു ധിനുക്ക് പദചലനനടനമത്
[03:08.70] സുഗന്ധമുതിര്ക്കുമൊരു സുല്ത്താനായ്
[03:30.53] ഓഹോ ഓഹോ ഓ ഓ ഓ ഓഹോ ഓഹോ ഓ ഓ ഓ
[03:40.28] ചൊരിയും പതിനാലാം ബഹര് തൂകും ചന്ദ്രികേ
[03:44.78] പുണരൂ തണുവോലും തളിര് മെയ്യാലെന്നെ നീ
[03:49.79] ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ
[03:53.28] താളമായ് ചേരൂ വിരിമാറില് നീ ഹായ്
[03:59.04] ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ
[04:02.78] താളമായ് ചേരൂ നിറമാറില് നീ
[04:08.54] ഇതു മോഹമാടുമൊരു തൂമഞ്ചം ഹൂറി
[04:12.28] നീ പകരൂ രോമാഞ്ചം നേരമില്ലിതില്
[04:15.04] കാലമില്ലിതില് മന്ത്രക്കൂടാരം
[04:18.03] ഓഹോ ഹോയ് ഓ ഓ ഓ ഓ ഓ ഓഹോ
[04:22.28] ഓഹോ ഓ ഓ ഓ
[04:28.28] വിളക്കു കൊളുത്തി വരും അറബു കഥകളുടെ
[04:30.53] സുബര്ക്കമൊരുക്കിയൊരു സുല്ത്താനായ്
[04:33.03] ധിനുക്കു ധിനുക്ക് പദചലനനടനമത്
[04:35.54] സുഗന്ധമുതിര്ക്കുമൊരു സുല്ത്താനായ്
[04:37.78] താനേ പാടുമീ സാരംഗികള്
[04:42.04] താനേ ചൂടുമീ പൂഭംഗികള്
[04:46.79] ഓ ഓ ഓ ഓ ഓ ഓ ഓ
[04:52.53] ഓ ഓ ഓ ഓ ഓ
