KANDU KANDU KANDILLA
[00:01.04] MUSIC (SWANOU STYLE)
[00:32.54] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[00:43.04] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[00:48.04] കൊച്ചു പൂമ്പൊടിയായ്
[00:49.79] പൂമഴയായ് പൊന്നോമന കിന്നാരം
[00:53.29] കൊച്ചു പൂമ്പൊടിയായ്
[00:55.04] പൂമഴയായ് പൊന്നോമന കിന്നാരം
[00:58.79] ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍
[01:01.79] ആയിരം പൂക്കാലം
[01:03.79] ഈ പുഞ്ചിരിതൻ പാൽക്കടലിൽ
[01:06.78] ഞാനാലിലപ്പൂന്തോണി
[01:09.29] ഒന്ന് വന്നു കൂട്ടിരുന്നു..
[01:12.04] ഒന്നും മിണ്ടി മിണ്ടീല ...
[01:15.04] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[01:20.29] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[01:25.54] MUSIC (SWANOU STYLE)
[02:03.05] എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
[02:08.30] എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
[02:13.54] എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
[02:19.04] എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
[02:24.53] നാലകം കെട്ടേണം നാലാളെക്കൂട്ടേണം
[02:29.54] പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
[02:35.04] താലിക്കു തങ്കമുരുക്കേണം…..
[02:39.29] എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ്
[02:42.29] ഇവളെന്നും വാഴേണം
[02:45.04] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[02:50.29] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[02:56.04] MUSIC (SWANOU STYLE)
[03:33.30] ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
[03:38.55] ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ
[03:44.29] ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
[03:49.05] ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ
[03:54.29] കുഞ്ഞിക്കാൽ കാണേണം പൊന്നൂഞ്ഞാൽ കെട്ടേണം
[03:59.79] താലിപ്പൂ ചാർത്തേണം താലോലം പാടേണം
[04:05.04] ചിറ്റാട കോടികൾ വാങ്ങേണം….
[04:09.54] എന്റെ വീട്ടില്‍ പൂങ്കുറുമ്പായ്
[04:12.79] അവനെത്തും നാളേതോ
[04:15.04] MUSIC (SWANOU STYLE)
[04:15.80] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[04:20.29] കൊച്ചു പൂമ്പൊടിയായ്
[04:22.04] പൂമഴയായ് പൊന്നോമന കിന്നാരം
[04:26.04] ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍
[04:28.54] ആയിരം പൂക്കാലം
[04:30.80] ഈ പുഞ്ചിരിതൻ പാൽക്കടലിൽ
[04:33.79] ഞാനാലിലപ്പൂന്തോണി
[04:36.04] ഒന്ന് വന്നു കൂട്ടിരുന്നു..ഒന്നും മിണ്ടി മിണ്ടീല ...
[04:41.79] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[04:47.04] കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
[04:52.04] THE END (SWANOU STYLE)
