ORU YATHRA MOZHIYODE
[00:02.62] MUSIC (SWANOU STYLE)
[00:33.01] ഒരു യാത്രാ മൊഴിയോടെ
[00:40.51] വിട വാങ്ങും പ്രിയ സന്ധ്യേ(2)
[01:02.75] ഒരു പാവം കനൽ മേഘം
[01:06.63] മിഴി വാർക്കും മഴയിലെ സൂര്യനായ്
[01:11.39] അറിയുന്നുവോ മഞ്ഞിൻ
[01:15.13] നേർത്ത മൌനമേ
[01:18.63] ഒരു യാത്രാ മൊഴിയോടെ
[01:25.64] വിട വാങ്ങും പ്രിയ സന്ധ്യേ
[01:33.39] MUSIC (SWANOU STYLE)
[01:49.63] ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ
[01:53.13] എഴുതി നിൻ ഭാഗ്യ ജാതകം
[01:56.64] ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ
[02:00.13] കാണാൻ നിൻ കൺ മറന്നു പോയ്
[02:04.64] ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ
[02:08.63] എഴുതി നിൻ ഭാഗ്യ ജാതകം
[02:12.39] ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ
[02:15.37] കാണാൻ നിൻ കൺ മറന്നു പോയ്
[02:19.64] ഒരു മനസ്സിലെ മർമ്മരം തരാം
[02:23.38] തിരിയേ നീ പോരുമോ (2)
[02:37.87] ഒരു യാത്രാ മൊഴിയോടെ
[02:45.89] വിട വാങ്ങും പ്രിയ സന്ധ്യേ
[02:53.38] MUSIC (SWANOU STYLE)
[03:09.25] ഒരു വേനൽ കാറ്റിന്നലെ
[03:12.89] വെറുതേ നാം വേർപിരിഞ്ഞു പോയി
[03:16.63] ഒടുവിൽ നാം ഒന്നു ചേർന്നതീ
[03:20.13] തണുവോലും തേൻ തടാകത്തിൽ
[03:24.13] ഒരു വേനൽ കാറ്റിന്നലെ
[03:28.38] വെറുതേ നാം വേർപിരിഞ്ഞു പോയി
[03:32.39] ഒടുവിൽ നാം ഒന്നു ചേർന്നതീ
[03:34.63] തണുവോലും തേൻ തടാകത്തിൽ
[03:39.88] (ഇനിയൊരു ജന ഭേരിയായ് വരാം
[03:43.88] ഈ ജന്മം മാത്രമായ് (2))
[03:58.63] ഒരു യാത്രാ മൊഴിയോടെ
[04:05.88] വിട വാങ്ങും പ്രിയ സന്ധ്യേ
[04:13.38] ഒരു പാവം കനൽ മേഘം
[04:17.14] മിഴി വാർക്കും മഴയിലെ സൂര്യനായ്
[04:22.13] അറിയുന്നുവോ
[04:24.13] മഞ്ഞിൻ നേർത്ത മൌനമേ
[04:28.88] ഒരു യാത്രാ മൊഴിയോടെ
[04:36.13] വിട വാങ്ങും പ്രിയ സന്ധ്യേ
[04:44.38] മറക്കില്ല മനസ്സിന്റെ
[04:46.13] മുറിവിൽ നിന്നുരുകുന്ന
[04:48.12] പ്രണയത്തിൻ മഴവില്ലു ഞാൻ
[04:51.89] മരണത്തിൻ മടിയിലെ
[04:53.63] കുറുകുന്ന കലഹത്തിൻ
[04:55.38] തണുക്കുന്ന മഴപക്ഷി ഞാൻ
[05:01.88] കാത്തിരിക്കാം കാത്തിരിക്കാം
[05:14.88] നൂറു കാതര ജന്മം ഞാൻ
[05:53.38] THE END (SWA.NOU STYLE)
