mounam swaramayi
[00:10.88] മൗനം സ്വരമായ്
[00:13.40] എൻ പൊൻ വീണയിൽ
[00:16.37] സ്വപ്നം മലരായ്
[00:18.87] ഈ കൈക്കുമ്പിളിൽ
[00:21.32] ഉണരും സ്മൃതിയലയിൽ
[00:26.50] ആരോ സാന്ത്വനമായ്
[00:31.84] മുരളികയൂതി ദൂരെ
[00:35.07] ആ....ആ.ആ..
[00:40.24] ഉം...ഉം..ഉം....
[00:45.17] ജന്മം സഫലം എൻ ശ്രീരേഖയിൽ
[00:50.59] സ്വപ്നം മലരായ്
[00:53.24] ഈ കൈക്കുമ്പിളിൽ
[01:22.43] അറിയാതെയെൻ തെളി വേനലിൽ
[01:27.62] കുളിർമാരിയായ് പെയ്തു നീ
[01:32.87] അറിയാതെയെൻ തെളി വേനലിൽ
[01:38.10] കുളിർമാരിയായ് പെയ്തു നീ
[01:43.52] നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
[01:49.20] മൃദുരവമായ് നിൻ ലയമഞ്ജരി
[01:54.18] ആ..ആ.ആ
[01:58.78] ഉം..ഉം..
[02:03.87] സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
[02:09.50] ജന്മം സഫലം എൻ ശ്രീരേഖയിൽ
[03:01.10] ആത്മാവിലെ പൂങ്കോടിയിൽ
[03:06.39] വൈഡൂര്യമായ് വന്നു നീ
[03:11.84] ആത്മാവിലെ പൂങ്കോടിയിൽ
[03:16.95] വൈഡൂര്യമായ് വന്നു നീ
[03:22.21] അനഘ നിലാവിൽ മുടി കോതി നിൽക്കെ
[03:27.71] വാർമതിയായ് നീ എന്നോമനേ
[03:32.89] ആ..ആ..ആ...
[03:38.05] ഉം...ഉം..
[03:43.13] ജന്മം സഫലം എൻ ശ്രീരേഖയിൽ
[03:48.05] സ്വപ്നം മലരായ്
[03:50.59] ഈ കൈക്കുമ്പിളിൽ
[03:53.84] ഉണരും സ്മൃതിയലയിൽ
[03:58.72] ആരോ സാന്ത്വനമായ്
[04:03.62] മുരളികയൂതി ദൂരെ
