THAMARA KURUVIKK
[00:01.11] MUSIC (SWANOU STYLE
[00:44.86] താമരക്കുരുവിക്ക് തട്ടമിട്
[00:47.61] തങ്കക്കിനാവിന്റെ കമ്മലിട്
[00:50.11] അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
[00:52.61] സുറുമക്കണ്ണിണയിൽ സൂര്യനിട്(2)
[01:10.86] വരണുണ്ടേ വിമാനച്ചിറകിൽ
[01:13.61] സുൽത്താന്മാരൊത്തൊരുമിച്ചിരിക്കാൻ
[01:16.36] (ആരാണാ ബീബി ഇതിലാരാണാ ഹൂറി(2))
[01:26.61] താമരക്കുരുവിക്ക് തട്ടമിട്
[01:29.11] തങ്കക്കിനാവിന്റെ കമ്മലിട്
[01:31.86] അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
[01:34.62] സുറുമക്കണ്ണിണയിൽ സൂര്യനിട്
[01:37.11] MUSIC (SWANOU STYLE)
[02:13.61] നിസ്സീബുള്ള ലൈലയാണോ
[02:16.36] ഹിലാലൊത്ത റമ്ലയോ
[02:19.11] പടച്ചോന്റെ പ്രാവു തോല്ക്കും
[02:21.61] ഫരീദയാണോ
[02:24.11] നിസ്സീബുള്ള ലൈലയാണോ
[02:26.86] ഹിലാലൊത്ത റമ്ലയോ
[02:29.36] പടച്ചോന്റെ പ്രാവു തോല്ക്കും
[02:32.12] ഫരീദയാണോ
[02:34.61] മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ
[02:39.62] കിത്താബിലു കാണും
[02:42.36] മുംതാസിന്റെ പൈതലേ
[02:44.86] പെട്ടിപ്പാട്ടു ദഫ് മുട്ടും
[02:46.37] ഒപ്പനയുമൊരുക്കേണം SALKARAM NADATHAN
[02:50.11] മനസ്സിന്റെ മണിമുറ്റത്തിരിക്കണ
[02:51.86] കുറുമ്പുള്ള SARVA കിളികളേ പറക്കണം
[03:00.61] താമരക്കുരുവിക്ക് തട്ടമിട്
[03:03.12] തങ്കക്കിനാവിന്റെ കമ്മലിട്
[03:05.86] അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
[03:08.36] സുറുമക്കണ്ണിണയിൽ സൂര്യനിട്(2)
[03:21.36] MUSIC(SWANOU STYLE)
[03:57.86] ഖബൂലാക്കി വാഴ്ത്തിടേണം
[04:00.61] കിനാവൊത്ത പെണ്മണീ
[04:03.36] മുനീറൊത്ത വമ്പനാവാം വിരുന്നുകാരൻ(2)
[04:19.11] കെട്ടാക്കെസ്സു പാട്ടായ് പലേ കിസ്സയോതണം
[04:24.11] റംസാൻ നിലാവാൽ റൂമാലൊന്നു തുന്നണം
[04:29.12] പിച്ചളപ്പൂങ്കൊളുത്തുള്ള മച്ചകത്തെ
[04:31.38] വാതിലടച്ചച്ചാരം കൊടുത്താൽ
[04:34.36] അരിമുല്ലക്കൊടി കൊണ്ട് വിരിയിട്ട കട്ടിലുമ്മേ
[04:36.61] ലലുക്കു കിലുങ്ങുമ്പോൽ കിലുങ്ങണം
[04:44.86] താമരക്കുരുവിക്ക് തട്ടമിട്
[04:47.37] തങ്കക്കിനാവിന്റെ കമ്മലിട്
[04:49.87] അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
[04:52.36] സുറുമക്കണ്ണിണയിൽ സൂര്യനിട്
[04:55.36] വരണുണ്ടേ വിമാനച്ചിറകിൽ
[04:57.86] സുൽത്താന്മാരൊത്തൊരുമിച്ചിരിക്കാൻ
[05:00.37] ആരാണാ ബീബി ഇതിലാരാണാ ഹൂറി(2)
[05:10.86] താമരക്കുരുവിക്ക് തട്ടമിട്
[05:13.61] തങ്കക്കിനാവിന്റെ കമ്മലിട്
[05:16.12] അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
[05:18.62] സുറുമക്കണ്ണിണയിൽ സൂര്യനിട്
[05:21.12] THE END (SWANOU STYLE)
