MUTTATHETHUM THENNALE
[00:01.36] MUSIC (SWANOU STYLE)
[00:54.61] മുറ്റത്തെത്തും തെന്നലേ
[00:57.35] മൊട്ടിട്ടെന്നോ ചെമ്പകം
[01:00.36] അവളെന്‍ കളിത്തോഴി ഓ...
[01:05.86] അഴകാം കളിത്തോഴി
[01:10.85] മുറ്റത്തെത്തും തെന്നലേ
[01:13.86] മൊട്ടിട്ടെന്നോ ചെമ്പകം
[01:16.86] അവളെന്‍ കളിത്തോഴി ഓ...
[01:22.35] അഴകാം കളിത്തോഴി
[01:27.61] തൊട്ടാല്‍ പൂക്കും ചില്ലമേല്‍
[01:30.36] പൊന്നായ് മിന്നും പൂവുകള്‍
[01:33.35] കാറ്റിന്‍ പ്രിയതോഴി ഓ...
[01:38.61] കുളിരിന്‍ പ്രിയതോഴി ആ...
[01:44.36] അവളെന്‍ കളിത്തോഴി ഓ...
[01:49.61] മുറ്റത്തെത്തും തെന്നലേ
[01:52.36] മൊട്ടിട്ടെന്നോ ചെമ്പകം
[01:55.61] അവളെന്‍ കളിത്തോഴി ഓ...
[02:00.60] അഴകാം കളിത്തോഴി
[02:05.10] MUSIC (SWANOU STYLE)
[02:34.36] കാര്‍ത്തികയില്‍ നെയ്ത്തിരിയായ്
[02:39.65] പൂത്തു നില്‍ക്കും കല്‍വിളക്കേ
[02:44.90] നിന്നേ തൊഴുതു നിന്നു
[02:50.39] നെഞ്ചില്‍ കിളി പിടഞ്ഞു
[02:55.65] കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
[02:58.65] പൊന്നിനൊത്തൊരു പെണ്ണാണ്
[03:01.40] കൊന്നമലരാല്‍ കോടിയുടുത്തൊരു-
[03:04.39] മേട നിലാവാണ്...
[03:06.90] കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
[03:09.40] പൊന്നിനൊത്തൊരു പെണ്ണാണ്
[03:12.15] കൊന്നമലരാല്‍ കോടിയുടുത്തൊരു-
[03:15.14] മേട നിലാവാണ്...
[03:18.15] താമരപ്പൂവിന്‍റെ ഇതളാണ്
[03:24.15] ഇവളെന്‍ കളിത്തോഴി ഓ...
[03:29.14] അഴകാം കളിത്തോഴി ഓ...
[03:34.39] മുറ്റത്തെത്തും തെന്നലേ
[03:37.14] മൊട്ടിട്ടെന്നോ ചെമ്പകം
[03:40.39] അവളെന്‍ കളിത്തോഴി ഓ...
[03:45.64] അഴകാം കളിത്തോഴി
[03:49.65] MUSIC (SWANOU STYLE)
[04:24.40] വെണ്മുകിലിന്‍ താഴ്വരയില്‍
[04:30.14] വെണ്‍നിലവേ നീ മറഞ്ഞു
[04:35.39] എന്നും കാത്തിരുന്നു
[04:41.65] നിന്നെ ഓര്‍ത്തിരുന്നു
[04:46.14] പാതി ചാരിയ വാതില്‍പ്പഴുതിലെ-
[04:48.89] രാവിളക്കിന്നൊളിയല്ലേ ?
[04:51.64] മഞ്ഞുകൂടിനുള്ളിലൊളിച്ചൊരു-
[04:54.65] മാമ്പൂ മലരല്ലേ ?
[04:57.15] പാതി ചാരിയ വാതില്‍പ്പഴുതിലെ-
[04:59.90] രാവിളക്കിന്നൊളിയല്ലേ ?
[05:02.40] മഞ്ഞുകൂടിനുള്ളിലൊളിച്ചൊരു-
[05:05.89] മാമ്പൂ മലരല്ലേ ?
[05:09.40] പാട്ടിനു തംബുരു ശ്രുതിയല്ലേ ?
[05:14.40] ഇവളെന്‍ കളിത്തോഴി ഓ...
[05:19.65] അഴകാം കളിത്തോഴി ഓ...
[05:24.90] മുറ്റത്തെത്തും തെന്നലേ
[05:27.65] മൊട്ടിട്ടെന്നോ ചെമ്പകം
[05:30.64] അവളെന്‍ കളിത്തോഴി ഓ...
[05:35.89] അഴകാം കളിത്തോഴി
[05:41.39] തൊട്ടാല്‍ പൂക്കും ചില്ലമേല്‍
[05:44.15] പൊന്നായ് മിന്നും പൂവുകള്‍
[05:47.16] കാറ്റിന്‍ പ്രിയതോഴി ഓ...
[05:52.40] കുളിരിന്‍ പ്രിയതോഴി ആ...
[05:58.15] അവളെന്‍ കളിത്തോഴി ഓ...
[06:03.65] മുറ്റത്തെത്തും തെന്നലേ
[06:06.15] മൊട്ടിട്ടെന്നോ ചെമ്പകം
[06:09.14] അവളെന്‍ കളിത്തോഴി ഓ...
[06:14.40] അഴകാം കളിത്തോഴി
[06:18.65] THE END (SWANOU STYLE)
