Iniyenthu nalkanam
[00:09.34] ഉം...............ഉം...
[00:21.59] ഇനിയെന്തു നല്‍കണം ഞാന്‍
[00:24.87] ഇനിയുമെന്തു നല്‍കണം
[00:28.09] കനവോടു കനവിലെ
[00:30.58] മൃദു പരിമളങ്ങളായിരം
[00:34.39] കുളിരും കുറുമ്പുമായ് നീ
[00:37.65] എല്ലാം കവര്‍ന്നുവല്ലോ
[00:40.66] അരുതെന്നു മെല്ലെ മെല്ലെ
[00:43.89] കാതില്‍ പറഞ്ഞതെന്തേ
[00:47.22] സുഖ ലാളനങ്ങളില്‍
[00:50.21] സ്വയം മറന്നു ഞാന്‍
[00:53.51] ഇനിയെന്തു പാടണം ഞാന്‍
[00:56.82] ഇനിയുമെന്തു പാടണം
[00:59.85] ഇനിയെന്തു നല്‍കണം ഞാന്‍
[01:03.11] ഇനിയുമെന്തു നല്‍കണം
[01:25.20] മുകിലും ചന്ദ്രലേഖയും
[01:28.50] മധുമാസരാത്രി വിണ്ണിന്‍
[01:31.78] പടി വാതില്‍ പാതി ചാരി
[01:34.80] രതികേളിയാടി നില്‍പ്പൂ
[01:37.79] പ്രിയ രാഗ താരകങ്ങള്‍
[01:40.85] മിഴി ചിമ്മി മൗനമാര്‍ന്നു
[01:44.36] ഇണയോടിണങ്ങുമേതോ
[01:47.14] രാപ്പാടി മെല്ലെയോതീ
[01:50.63] മണിദീപനാളം താഴ്ത്താന്‍
[01:53.60] ഇനിയും മറന്നതെന്തേ
[01:56.60] ഇനിയെന്തു നല്‍കണം ഞാന്‍
[01:59.56] ഇനിയുമെന്തു നല്‍കണം
[02:33.05] അലയില്‍ നെയ്തലാമ്പലിന്‍
[02:36.32] മേലാട മന്ദമിളകീ
[02:39.32] കുറുകും കൂരിയാറ്റകള്‍
[02:42.34] ഇലകള്‍ മറഞ്ഞു പുല്‍കീ
[02:45.62] മണി മഞ്ഞു വീണ കൊമ്പില്‍
[02:48.59] കുയിലൊന്നു പാടി വന്നൂ
[02:51.83] പവിഴാധരം തുളുമ്പും
[02:54.58] മധു മന്ദഹാസമോടെ
[02:58.13] ഈ സ്നേഹ രാത്രിയെന്നും
[03:01.15] മായാതിരുന്നുവെങ്കില്‍
[03:04.43] ഇനിയെന്തു നല്‍കണം ഞാന്‍
[03:07.44] ഇനിയുമെന്തു നല്‍കണം
[03:10.70] കനവോടു കനവിലെ
[03:13.15] മൃദു പരിമളങ്ങളായിരം
[03:16.96] കുളിരും കുറുമ്പുമായ് നീ
[03:20.24] എല്ലാം കവര്‍ന്നുവല്ലോ
[03:23.47] അരുതെന്നു മെല്ലെ മെല്ലെ
[03:26.47] കാതില്‍ പറഞ്ഞതെന്തേ
[03:30.00] സുഖ ലാളനങ്ങളില്‍
[03:32.72] സ്വയം മറന്നു ഞാന്‍
[03:36.27] ഇനിയെന്തു പാടണം ഞാന്‍
[03:39.49] ഇനിയുമെന്തു പാടണം
[03:42.76] ഇനിയെന്തു നല്‍കണം ഞാന്‍
[03:45.98] ഇനിയുമെന്തു നല്‍കണം
