KOKOKO KOZHI CHUMMA
[00:00.80] MUSIC (SWANOU STYLE)
[00:08.39] കൊക്കൊക്കോ കോഴി
[00:10.13] ചുമ്മാ കൊക്കിപ്പാടാതെ
[00:11.13] ചിക്കൻ ചില്ലി ഫ്രൈ ആയി
[00:12.63] വെട്ടി വിഴുങ്ങും ഞാൻ
[00:15.63] കുട്ടിത്തേവാങ്കേ കോലം കെട്ടിത്തുള്ളാതെ
[00:18.63] ഇട്ടാ വട്ട പൂജ്യം മൊട്ടയിടീയ്ക്കും ഞാൻ
[00:23.13] അമ്പഴങ്ങാ പഴമല്ല ഞാൻ
[00:24.88] കുമ്പളത്തിൻ കുരുവല്ല
[00:26.88] ചോരക്കണ്ണനു കീരി കുത്തേക്കാൻ
[00:30.63] കെട്ടിലമ്മ പെണ്ണാണേ ഞാൻ
[00:32.38] ഞൊട്ടി വിട്ടാൽ ബോറാണേ
[00:34.62] വട്ടുണ്ടെങ്കിൽ പെട്ടീ വെച്ചോടാ
[00:37.88] പെണ്ണാണെന്നാരാരും നോക്കൂല്ല
[00:41.12] പോടീ പോക്കിരിയേ
[00:42.12] പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല
[00:45.63] പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ
[00:47.88] പുതുമഴ പെയ്യൂല്ല
[00:49.62] കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ
[00:51.87] ബ്രിട്ടൻ ഞെട്ടൂല്ലാ
[00:53.75] കൊക്കൊക്കോ കോഴി
[00:55.25] ചുമ്മാ കൊക്കിപ്പാടാതെ
[00:57.00] ചിക്കൻ ചില്ലി ഫ്രൈ ആയി
[00:58.50] വെട്ടി വിഴുങ്ങും ഞാൻ
[01:01.75] കുട്ടിത്തേവാങ്കേ കോലം കെട്ടിത്തുള്ളാതെ
[01:05.00] ഇട്ടാ വട്ട പൂജ്യം മൊട്ടയിടീയ്ക്കും ഞാൻ
[01:09.25] MUSIC (SWANOU STYLE)
[01:32.25] എടി ജാട എടുക്കാതെ
[01:33.75] മുടി മാടി മയക്കാതെ
[01:36.25] തട്ടും തടയും കാട്ടി വിരട്ടാതെ
[01:39.75] തുടി എത്ര തുടിച്ചാലും
[01:41.49] വെടി പൊട്ടുകയില്ലെടിയേ
[01:43.74] പൊട്ടാതാണോ പൂരം കൊണ്ടാടാൻ
[01:46.75] അയ്യടാ
[01:48.25] പുലിയായ് മുരളാൻ എലി പോരാ
[01:49.49] വലയിൽ വലിയോർ വീഴൂല്ലാ
[01:51.50] മട തേടി മണ്ടടാ മണ്ടാ
[01:53.50] പൊടി പാറ്റി വേണ്ടേടാ ശണ്ഠാ
[01:55.49] തോറ്റോടാൻ എന്നെ കിട്ടൂല്ലാ
[01:59.00] പെണ്ണാണെന്നാരാരും നോക്കൂല്ല
[02:01.00] പോടീ പോക്കിരിയേ
[02:02.49] പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല
[02:05.74] പോടാ പോടാ
[02:07.00] പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ
[02:08.75] പുതുമഴ പെയ്യൂല്ല
[02:10.25] കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ
[02:13.00] ബ്രിട്ടൻ ഞെട്ടൂല്ലാ
[02:14.50] MUSIC (SWANOU STYLE)
[02:41.45] മുറിമീശ വിറയ്ക്കാതെ
[02:43.45] എരി തീക്കനൽ ആവാതെ
[02:45.19] പൊട്ടക്കണ്ണനു പൊന്നിനു മാറ്റുണ്ടോ
[02:48.95] മുറി ജാഡ അടിക്കാതെ
[02:50.70] എരി ന്യായം പറയാതെ
[02:52.95] ഞാഞ്ഞൂൽ കുഞ്ഞിനു
[02:53.95] മകുടിയിൽ എന്തറിയാം
[02:55.70] അയ്യടാ
[02:57.20] ചമ്മൽ ഒളിക്കാൻ ചടുകുടുവോ
[02:58.46] തുമ്മലകറ്റാൻ പൊടിവലിയോ
[03:00.20] അടി മാപ്പു പറയടീ കാളി
[03:02.70] കുളമാക്കി മാറ്റിയ വ്യാളി
[03:04.45] തോറ്റോടാൻ എന്നെ കിട്ടൂല്ലാ
[03:07.70] പെണ്ണാണെന്നാരാരും നോക്കൂല്ല
[03:10.20] പോടീ പോക്കിരിയേ
[03:11.44] പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല
[03:15.70] പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ
[03:17.78] പുതുമഴ പെയ്യൂല്ല
[03:19.28] കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ
[03:21.80] ബ്രിട്ടൻ ഞെട്ടൂല്ലാ
[03:24.03] കൊക്കൊക്കോ കോഴി
[03:25.28] ചുമ്മാ കൊക്കിപ്പാടാതെ
[03:27.03] ചിക്കൻ ചില്ലി ഫ്രൈ ആയി
[03:28.54] വെട്ടി വിഴുങ്ങും ഞാൻ
[03:32.04] കുട്ടിത്തേവാങ്കേ കോലം കെട്ടിത്തുള്ളാതെ
[03:34.54] ഇട്ടാ വട്ട പൂജ്യം മൊട്ടയിടീയ്ക്കും ഞാൻ
[03:39.28] അമ്പഴങ്ങാ പഴമല്ല ഞാൻ
[03:40.78] കുമ്പളത്തിൻ കുരുവല്ല
[03:42.79] ചോരക്കണ്ണനു കീരി കുത്തേക്കാൻ
[03:46.53] കെട്ടിലമ്മ പെണ്ണാണേ ഞാൻ
[03:48.54] ഞൊട്ടി വിട്ടാൽ ബോറാണേ
[03:50.53] വട്ടുണ്ടെങ്കിൽ പെട്ടീ വെച്ചോടാ
[03:54.29] പെണ്ണാണെന്നാരാരും നോക്കൂല്ല
[03:56.28] പോടീ പോക്കിരിയേ
[03:57.54] പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല
[04:01.53] പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ
[04:03.78] പുതുമഴ പെയ്യൂല്ല
[04:05.53] കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ
[04:07.79] ബ്രിട്ടൻ ഞെട്ടൂല്ലാ
