Lrc Player

KARUKA VAYAL KURUVI

CHITRA
[04:06.00]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.63] തളിർവെറ്റിലയുണ്ടോ ..വരദക്ഷിണ വയ്ക്കാൻ

[00:29.87] കറുകവയൽ കുരുവി,.മുറിവാലൻ കുരുവി...

[00:35.61] കതിരാടും വയലിൻ , ചെറുകാവൽക്കാരി...

[00:41.61] തളിർവെറ്റിലയുണ്ടോ. വരദക്ഷിണ വയ്ക്കാൻ...

[00:47.61] തളിർവെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ...

[00:53.11] ഓ ഓ ഓ ഓ ഓ ഓ ഓ

[00:59.62] കറുകവയൽ കുരുവി...മുറിവാലൻ കുരുവി...

[01:05.62] കതിരാടും വയലിൻ , ചെറുകാവൽക്കാരി...

[01:11.62] MUSIC (SWANOU STYLE)

[01:40.55] നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ

[01:43.29] ഒരുകഥ നിറയുകയായ് ...

[01:46.30] ഒരുപിടിയവിലിൻ കഥപോലിവളുടെ

[01:49.29] പരിണയ കഥ പറഞ്ഞു ....

[01:52.29] നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ

[01:55.29] ഒരുകഥ നിറയുകയായ് ...

[01:58.30] ഒരുപിടിയവിലിൻ കഥപോലിവളുടെ

[02:01.31] പരിണയ കഥ പറഞ്ഞു ....

[02:04.29] പറയാ...തറിഞ്ഞവർ പരിഭവം പറഞ്ഞു..

[02:10.04] ഓ..കറുകവയൽ കുരുവി,.മുറിവാലൻ കുരുവി...

[02:16.30] കതിരാടും വയലിൻ , ചെറുകാവൽക്കാരി...

[02:22.30] MUSIC (SWANOU STYLE)

[02:49.29] പുതുപുലരൊളിയെൻ തിരുനെറ്റിക്കൊരു

[02:52.30] തൊടുകുറി അണിയിക്കും

[02:55.29] ഇളമാംതളിരിൻ നറുപുഞ്ചിരിയിൽ

[02:58.29] കതിര്മണ്ഡപമൊരുങ്ങും

[03:01.29] പുതുപുലരൊളിയെൻ തിരുനെറ്റിക്കൊരു

[03:04.29] തൊടുകുറി അണിയിക്കും

[03:07.30] ഇളമാംതളിരിൻ നറുപുഞ്ചിരിയിൽ

[03:10.04] കതിര്മണ്ഡപമൊരുങ്ങും

[03:13.29] ഇവനെൻ പ്രാണനിൽ പരിമളം നിറയ്ക്കും

[03:19.30] കറുകവയൽ കുരുവി...മുറിവാലൻ കുരുവി...

[03:25.30] കതിരാടും വയലിൻ , ചെറുകാവൽക്കാരി...

[03:31.32] തളിർവെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാൻ...

[03:37.30] തളിർവെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാൻ...

[03:42.80] ഓ ഓ ഓ ഓ ഓ ഓ ഓ

[03:49.06] കറുകവയൽ കുരുവി...മുറിവാലൻ കുരുവി...

[03:55.30] കതിരാടും വയലിൻ , ചെറുകാവൽക്കാരി...

[04:00.79] THE END (SWANOU STYLE)