NI MUKILO
[00:09.18] MUSIC (SWANOU STYLE)
[00:21.68] നീ മുകിലോ…പുതുമഴമണിയോ…
[00:26.92] തൂവെയിലോ…ഇരുളലനിഴലോ…
[00:32.17] അറിയില്ലിന്നു നീയെന്ന ചാരുത…
[00:37.43] അറിയാമിന്നിതാണെന്റെ ചേതന…
[00:43.18] ഉയിരിൽ നിറയും അതിശയകരഭാവം…
[00:51.18] നീ മുകിലോ…പുതുമഴമണിയോ…
[00:57.18] തൂവെയിലോ…ഇരുളലനിഴലോ…
[01:02.17] MUSIC (SWANOU STYLE)
[01:24.18] നീയെന്ന ഗാനത്തിൻ ചിറകുകളേറി…
[01:29.68] ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
[01:35.68] പാടാനായി ഞാൻ… പോരും നേരമോ…
[01:46.18] ശ്രുതിയറിയുകയില്ല —രാഗം താളം പോലും…
[01:51.42] നീ മുകിലോ…പുതുമഴമണിയോ…
[01:56.92] തൂവെയിലോ…ഇരുളലനിഴലോ…
[02:02.17] MUSIC (SWANOU STYLE)
[02:29.92] നീയെന്ന മേഘത്തിൻ പടവുകൾ കയറി…
[02:35.18] ഞാനേതോ മാരിപ്പൂ തിരയുകയായി…
[02:40.93] ചൂടാൻ മോഹമായ്… നീളും കൈകളിൽ…
[02:51.42] ഇതളടരുകയാണോ —മായാസ്വപ്നം പോലെ…
[02:56.92] നീ മുകിലോ…പുതുമഴമണിയോ…
[03:02.43] തൂവെയിലോ…ഇരുളലനിഴലോ…
[03:07.68] അറിയില്ലിന്നു നീയെന്ന ചാരുത…
[03:12.92] അറിയാമിന്നിതാണെന്റെ ചേതന…
[03:18.68] ഉയിരിൽ നിറയും അതിശയകരഭാവം…
[03:23.43] THE END (SWANOU STYLE)
