Lrc Player

ONNAM KILI PONNAM KILI

MG SREEKUMAR&SUJATHA
[04:08.95]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.03] MUSIC (SWANOU STYLE)

[00:25.04] ഒന്നാം കിളി പൊന്നാൺകിളി

[00:26.56] വന്നാൺ കിളി മാവിന്മേൽ

[00:27.80] രണ്ടാംകിളി കണ്ടു കൊതി

[00:29.04] കൊണ്ടു വരവുണ്ടപ്പോൾ

[00:30.30] മൂന്നാം കിളി നാലാംകിളി

[00:31.54] എണ്ണാതതിലേറെക്കിളി

[00:32.79] അങ്ങൊടുകൊത്തിങ്ങടു കൊത്തായ്

[00:35.04] കിളിച്ചുണ്ടൻ മാമ്പഴമേ

[00:37.30] കിളി കൊത്താ തേൻ പഴമേ

[00:39.79] തളിർച്ചുണ്ടിൽ പൂത്തിരി

[00:41.53] മുത്തായ് ചിപ്പിയിൽ

[00:43.05] എന്നെ കാത്തുവെച്ചോ

[00:45.55] ഒന്നാം കിളി പൊന്നാൺകിളി

[00:46.80] വന്നാൺ കിളി മാവിന്മേൽ

[00:48.03] രണ്ടാംകിളി കണ്ടു കൊതി

[00:49.30] കൊണ്ടു വരവുണ്ടപ്പോൾ

[00:50.81] മൂന്നാം കിളി നാലാംകിളി

[00:52.04] എണ്ണാതതിലേറെക്കിളി

[00:53.16] അങ്ങൊടുകൊത്തിങ്ങടു കൊത്തായ്

[00:55.40] കിളിച്ചുണ്ടൻ മാമ്പഴമേ

[00:57.91] കിളി കൊത്താ തേൻ പഴമേ

[01:00.41] തളിർച്ചുണ്ടിൽ പൂത്തിരി

[01:02.16] മുത്തായ് ചിപ്പിയിൽ

[01:03.42] എന്നെ കാത്തുവെച്ചോ

[01:05.66] MUSIC (SWANOU STYLE)

[01:36.66] നീ മറന്നോ പോയൊരു നാൾ

[01:39.16] ഈയിര പോലെ നാമിരുപേർ

[01:41.66] ഓത്തുപള്ളീൽ ഒത്തുചേർന്നു

[01:44.41] ഏറിയ നാളു പോയതല്ലേ

[01:46.91] നീ മറന്നോ പോയൊരു നാൾ

[01:49.42] ഈയിര പോലെ നാമിരുപേർ

[01:51.91] ഓത്തുപള്ളീൽ ഒത്തുചേർന്നു

[01:54.65] ഏറിയ നാളു പോയതല്ലേ

[01:56.90] അന്നു നീ ചിരിച്ചൂ പാതിവെച്ചൂ

[01:59.67] കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ

[02:02.15] ഓർത്തിരുന്നൂ കാത്തിരുന്നൂ

[02:04.66] ജീവിതമാകെ നീറിടുമ്പോൾ

[02:07.66] ഈ പച്ചത്തുരുത്തായ്

[02:08.91] സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു

[02:12.17] കിളിച്ചുണ്ടൻ മാമ്പഴമേ

[02:14.42] കിളി കൊത്താ തേൻ പഴമേ

[02:17.43] തളിർച്ചുണ്ടിൽ പൂത്തിരി

[02:19.42] മുത്തായ് ചിപ്പിയിൽ

[02:20.41] എന്നെ കാത്തുവെച്ചോ

[02:22.66] ഒന്നാം കിളി പൊന്നാൺകിളി

[02:23.93] വന്നാൺ കിളി മാവിന്മേൽ

[02:25.17] രണ്ടാംകിളി കണ്ടു കൊതി

[02:26.67] കൊണ്ടു വരവുണ്ടപ്പോൾ

[02:27.67] മൂന്നാം കിളി നാലാംകിളി

[02:28.91] എണ്ണാതതിലേറെക്കിളി

[02:30.16] അങ്ങൊടുകൊത്തിങ്ങടു കൊത്തായ്

[02:32.43] MUSIC (SWANOU STYLE)

[02:58.42] നീ ചിരിക്കും ചുണ്ടിലാകെ

[03:00.92] ചേലുകൾ പൂത്ത നാളു വന്നൂ

[03:03.67] തേൻ പുരളും മുള്ളു പോലെ

[03:06.16] നാമറിഞ്ഞാദ്യ വെമ്പലോടെ

[03:08.66] നീ ചിരിക്കും ചുണ്ടിലാകെ

[03:11.17] ചേലുകൾ പൂത്ത നാളു വന്നൂ

[03:13.67] തേൻ പുരളും മുള്ളു പോലെ

[03:16.43] നാമറിഞ്ഞാദ്യ വെമ്പലോടെ

[03:18.91] ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു

[03:21.54] നീ കടം തന്നൊരുമ്മയെല്ലാം

[03:24.03] തോണിയൊന്നിൽ നീയകന്നു

[03:26.53] ഇക്കരെ ഞാനൊരാൾ നിഴലായ്

[03:29.53] നീ വന്നെത്തിടും നാൾ

[03:30.78] എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി

[03:33.79] കിളിച്ചുണ്ടൻ മാമ്പഴമേ

[03:36.54] കിളി കൊത്താ തേൻ പഴമേ

[03:39.28] തളിർച്ചുണ്ടിൽ പൂത്തിരി

[03:40.54] മുത്തായ് ചിപ്പിയിൽ

[03:41.79] എന്നെ കാത്തുവെച്ചോ

[03:44.28] ഒന്നാം കിളി പൊന്നാൺകിളി

[03:45.78] വന്നാൺ കിളി മാവിന്മേൽ

[03:47.04] രണ്ടാംകിളി കണ്ടു കൊതി

[03:48.29] കൊണ്ടു വരവുണ്ടപ്പോൾ

[03:49.53] മൂന്നാം കിളി നാലാംകിളി

[03:51.04] എണ്ണാതതിലേറെക്കിളി

[03:52.04] അങ്ങൊടുകൊത്തിങ്ങടു കൊത്തായ്

[03:54.78] കിളിച്ചുണ്ടൻ മാമ്പഴമേ

[03:56.80] കിളി കൊത്താ തേൻ പഴമേ

[03:59.28] തളിർച്ചുണ്ടിൽ പൂത്തിരി

[04:01.03] മുത്തായ് ചിപ്പിയിൽ

[04:02.30] എന്നെ കാത്തുവെച്ചോ

[04:04.80] THE END (SWANOU STYLE)