Lrc Player

KAATHIRUNNA PENNALLE

DEVANAND&JYOLSNA
[05:39.30]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.12] MUSIC (SWANOU STYLE)

[00:27.21] കാത്തിരുന്ന പെണ്ണല്ലേ

[00:29.95] കാലമേറെ ആയില്ലേ(2)

[00:43.88] മുള്ളുപോലെ നൊന്തില്ലേ

[00:46.89] നോവിലിന്നു തേനല്ലേ

[00:49.59] വൈകിവന്ന രാവല്ലേ

[00:52.35] രാവിനെന്തു കുളിരല്ലേ

[00:55.09] ഉള്ളിലുള്ള പ്രണയം തീയല്ലേ....

[01:03.35] കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ

[01:08.85] MUSIC (SWANOU STYLE)

[01:39.10] പിണക്കം മറന്നിടാന്‍

[01:42.35] ഇണക്കത്തിലാകുവാന്‍

[01:45.09] കൊതിക്കുമ്പിളും നിറച്ചെപ്പൊഴും

[01:47.85] വലംവെച്ചു നിന്നെ ഞാന്‍....

[01:53.59] അടക്കത്തിലെങ്കിലും

[01:56.34] പിടക്കുന്ന നെഞ്ചിലെ

[01:59.10] അണികൂട്ടിലെ ഇണപൈങ്കിളി

[02:03.34] ചിലയ്ക്കുന്ന കേട്ടു ഞാന്‍

[02:04.59] മഞ്ഞുകൊള്ളുമീ ഇന്ദുലേഖയെ

[02:07.34] മാറിലേറ്റുവാന്‍ നീയില്ലേ

[02:09.84] ഒരു കുഞ്ഞുപൂവിനിണപോലെ

[02:12.34] എന്നരികില്‍ ഉള്ള തുമ്പിയോ നീയല്ലേ

[02:15.59] എങ്ങെങ്ങോ നാണം

[02:17.59] കൊണ്ടേ ഏതോ മന്ദാരം

[02:21.84] മനോഹരീ രാധേ രാധേ

[02:29.59] മുരാരിയിന്നെവിടെ പെണ്ണേ

[02:37.09] പിണങ്ങിയോ കണ്ണന്‍ കണ്ടേ

[02:38.09] ഇണങ്ങുവാന്‍ ചെല്ല് ചെല്ല്ല്

[02:39.35] മുകുന്ദന്റെ ഓമല്‍ ചുണ്ടില്‍

[02:40.09] മുളംതണ്ടു മൂളി പൊന്നേ..

[02:40.84] മനസ്സിന്റെ ഉറികളിലൂറിയ

[02:41.59] സുരഗവ ഗീതം പകരാന്‍ നില്ല്

[02:43.83] കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ

[02:49.35] MUSIC (SWANOU STYLE)

[03:22.85] ഉറക്കം വെടിഞ്ഞു നാം

[03:25.86] ഇരിക്കുന്ന വേളയില്‍

[03:28.60] മുറിക്കുള്ളിലെ തണുപ്പെന്തിനോ

[03:31.59] കൊതിച്ചങ്ങു നിന്നുവോ ....

[03:37.10] നിലാവിന്റെ പന്തലില്‍

[03:39.85] കിനാവിന്റെ വള്ളിയില്‍

[03:42.34] കുറുക്കുത്തികള്‍ മിഴിത്തുമ്പിലെ

[03:45.60] മയക്കം മറന്നുവോ

[03:47.85] മേലെ വന്നോരെന്‍ മേഘജാലമേ

[03:50.60] ആരുമോന്നുമേ ചൊല്ലീല്ലേ

[03:52.84] നറുവെണ്ണ തൂകുമൊരു യാമശംഖൊലി

[03:56.34] യില്‍ ഇന്നു കണ്ണനോ ഞാനല്ലേ

[03:59.10] ഞാനിന്നു മൂളുന്നുണ്ടേ രാധാ സംഗീതം

[04:05.09] മനോഹരീ രാധേ രാധേ

[04:09.34] മുരാരിയിന്നെവിടെ പെണ്ണേ

[04:10.59] പിണങ്ങിയോ കണ്ണന്‍ കണ്ടേ

[04:11.59] ഇണങ്ങുവാന്‍ ചെല്ല് ചെല്ല്ല്

[04:12.34] മുകുന്ദന്റെ ഓമല്‍ചുണ്ടില്‍

[04:13.34] മുളംതണ്ടു മൂളി പൊന്നേ

[04:14.34] മനസ്സിന്റെ ഉറികളിലൂറിയ

[04:15.33] സുരഗവഗീതം പകരാന്‍ നില്ല്

[04:27.09] കാത്തിരുന്ന പെണ്ണല്ലേ

[04:29.80] കാലമേറെ ആയില്ലേ

[04:32.63] മുള്ളുപോലെ നൊന്തില്ലേ

[04:35.53] നോവിലിന്നു തേനല്ലേ

[04:38.63] വൈകിവന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ

[04:43.87] ഉള്ളിലുള്ള പ്രണയം തീയല്ലേ ....

[04:52.14] കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ

[04:57.62] MUSIC (SWANOU STYLE)