Lrc Player

CHEMBAKAME

FRANCO
[05:03.02]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.07] MUSIC (SWANOU STYLE)

[00:22.09] ചെമ്പകമേ ചെമ്പകമേ

[00:27.32] നീയെന്നും എന്റേതല്ലേ(2)

[00:42.82] സഖിയേ സഖിയേ ഓമൽക്കനവേ

[00:54.07] നീയെന്നും എന്റേതല്ലേ

[00:59.58] NEELA KAAYALOLAM PAADUM

[01:02.08] NEELAKASHAM KAATHIL CHOLLUM

[01:04.57] നീയെന്നും എന്റേതല്ലേ

[01:09.82] MUSIC (SWANOU STYLE)

[01:53.07] തിരമാലകൾ തീരം തഴുകുമ്പോൾ

[01:56.32] എന്നുള്ളത്തിൽ തളിരാർന്ന

[01:59.32] കിനാക്കൾ ഉണരുന്നു

[02:03.82] നിറവർണ്ണപ്പൂക്കൾ വിടരുമ്പോൾ

[02:07.08] നിൻ കവിളിണയിൽ

[02:09.07] ചെന്നാനചന്തം വിരിയുന്നു

[02:13.83] നിൻ കാതരമിഴിയിൽ തെളിയും

[02:16.31] ഋതുകാര്യം പറയാമോ

[02:19.07] ചെന്തളിരേ ചെന്താമരയേ

[02:21.56] എൻ കൂടെ പോരാമോ

[02:24.07] അഴകേ അഴകേ നീയെന്നും എന്റേതല്ലേ

[02:35.57] ചെമ്പകമേ ചെമ്പകമേ

[02:40.83] നീയെന്നും എന്റേതല്ലേ(2)

[02:57.11] MUSIC (SWANOU STYLE)

[03:29.11] പൊൻ കനവിൽ പുതുമഴ പെയ്യുമ്പോൾ

[03:32.37] എൻ കണ്മണിയ

[03:34.36] പൊന്മയിലോ തേങ്ങിപ്പാടുന്നു

[03:39.61] വിട പറയാതെങ്ങോ

[03:41.11] മറയുകയോ വെണ്മുകിലേ

[03:44.86] മനമുരുകും ഗീതം കേൾക്കാമോ

[03:49.86] ഒരു മേടക്കാറ്റിൻ കുളിരാൽ

[03:52.61] മിഴിയെന്നിൽ നീയറിയാമോ

[03:54.86] നിൻ സ്നേഹപ്പുഞ്ചിരിയാലെൻ

[03:57.86] മനസ്സിൽ തഴുകാമോ

[04:00.11] വരദേ വരദേ നീയെന്നും എന്റേതല്ലേ

[04:11.61] ചെമ്പകമേ ചെമ്പകമേ

[04:16.86] നീയെന്നും എന്റേതല്ലേ(2)

[04:31.86] സഖിയേ സഖിയേ ഓമൽക്കനവേ

[04:43.36] നീയെന്നും എന്റേതല്ലേ

[04:49.11] NEELA KAAYALOLAM PAADUM

[04:51.36] NEELAKASHAM KAATHIL CHOLLUM

[04:54.11] നീയെന്നും എന്റേതല്ലേ

[04:58.86] THE END (SWANOU STYLE)