Lrc Player

THATHAMMA PERU

KJ YESUDAS &SUJATHA MOHAN
[04:36.53]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.37] MUSIC (SWANOU STYLE)

[00:21.58] തത്തമ്മപേരു താഴമ്പുവീട്

[00:27.08] മുത്താരം ചൂടി മൂവന്തി പെണ്ണു

[00:32.09] മഞ്ചാടിതേരു് മന്ദാരകാറ്റ്

[00:37.34] മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്

[00:42.58] ഇല്ലില്ലം വാതിൽ ചാരുന്ന നേരം

[00:47.33] ഇല്ലെന്നു പറയുവതാരോ ആരോ

[00:52.83] തത്തമ്മപേരു താഴമ്പുവീട്

[01:03.33] മുത്താരം ചൂടി മൂവന്തി പെണ്ണു

[01:09.09] MUSIC (SWANOU STYLE)

[01:38.58] മണിതാരകമേ ഒന്നു താഴെവരൂ

[01:43.83] തങ്കമോതിരത്തിൽ നീ താമസിക്കു

[01:54.33] മിഴിപ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു

[01:59.34] എന്റെ മാരനെയും നിങ്ങൾ ഓമനിക്കു

[02:05.08] പൂമൂടും പ്രായത്തിൻ ഓർമ്മക്ക്

[02:10.09] ഞാൻ നിന്നെ മോഹിക്കും നേരത്ത്

[02:15.08] നാണത്തിൽ മുങ്ങുന്നതാരോ ആരോ

[02:20.34] തത്തമ്മപേരു താഴമ്പുവീട്

[02:25.59] മുത്താരം ചൂടി മൂവന്തി പെണ്ണു

[02:30.83] മഞ്ചാടിതേരു് മന്ദാരകാറ്റ്

[02:36.08] മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്

[02:41.08] MUSIC (SWANOU STYLE)

[03:11.33] നിറതിങ്കൾ വരും നിഴൽ പായ് വിരിക്കും

[03:16.58] ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും

[03:27.08] മഴമിന്നൽ വരും പൊന്നിൻ നൂലുതരും

[03:32.09] എന്റെ താമരക്കും ഞാൻ താലികെട്ടും

[03:38.08] ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ

[03:42.84] എൻ മുന്നിൽ നീയായി തീരുമ്പോൾ

[03:48.33] മെയ്യാകെ മൂടുന്നതാരോ ആരോ

[03:53.34] തത്തമ്മപേരു താഴമ്പുവീട്

[03:58.58] മുത്താരം ചൂടി മൂവന്തി പെണ്ണു

[04:03.59] മഞ്ചാടിതേരു് മന്ദാരകാറ്റ്

[04:09.08] മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്

[04:14.08] ഇല്ലില്ലം വാതിൽ ചാരുന്ന നേരം

[04:19.33] ഇല്ലെന്നു പറയുവതാരോ ആരോ

[04:24.58] THE END (SWANOU STYLE)