Lrc Player

ENNODONNU CHIRICHALENTHA

MANAF ALI
[04:13.99]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.12] MUSIC (SWANOU STYLE)

[00:36.12] എന്നോടൊന്നു ചിരിച്ചാലെന്താ

[00:38.62] പൂങ്കുയിലേ പൂനിലവേ

[00:41.87] എന്നോടൊത്തു നടന്നാലെന്താ

[00:44.87] വെണ്ണ്‍ നിലവേ വെണ്ണ്‍ മുകിലെ

[00:47.88] എന്നോടൊന്നു ചിരിച്ചാലെന്താ

[00:51.12] പൂങ്കുയിലേ പൂനിലവേ

[00:53.87] എന്നോടൊത്തു നടന്നാലെന്താ

[00:57.13] വെണ്ണ്‍ നിലവേ വെണ്ണ്‍ മുകിലെ

[00:59.87] MUSIC (SWANOU STYLE)

[01:38.88] പുലരി വിരിയും മുന്‍പ്

[01:40.62] മലര് ചൂടി വന്ന നിന്നെ

[01:42.37] ഞാനൊന്നു കാണുമ്പോള്‍

[01:48.12] പുലരി വിരിയും മുന്‍പ്

[01:49.63] മലര് ചൂടി വന്ന നിന്നെ

[01:51.37] ഞാനൊന്നു കാണുമ്പോള്‍

[01:54.11] മനസു കൊതിച്ചു പോയ

[01:55.37] ചേലും ഭംഗിയുള്ള

[01:57.38] സുന്ദരിയായൊരു പൂവല്ലോ

[01:59.88] പ്രണയിനിയേ .. പ്രാനെശ്വരിയെ

[02:05.87] പിരിയരുതേ .....എന്‍

[02:08.62] പ്രിയ സഖിയേ

[02:11.88] എന്നോടൊന്നു ചിരിച്ചാലെന്താ

[02:15.15] പൂങ്കുയിലേ പൂനിലവേ

[02:17.62] എന്നോടൊത്തു നടന്നാലെന്താ

[02:21.12] വെണ്ണ്‍ നിലവേ വെണ്ണ്‍ മുകിലെ

[02:24.12] MUSIC (SWANOU STYLE)

[03:11.88] അന്തി മാനത്ത് ചന്തമൊഴുകുന്ന

[03:15.12] കുങ്കുമം നീ കവര്‍ന്നില്ലേ

[03:21.13] അന്തി മാനത്ത് ചന്തമൊഴുകുന്ന

[03:23.88] കുങ്കുമം നീ കവര്‍ന്നില്ലേ ആ

[03:26.90] കുങ്കുമം നിന്‍റെ കവിളിനഴകുള്ള

[03:30.13] വര്‍ണ്ണമായി നീ ചേര്‍ത്തില്ലേ

[03:33.11] വാര്‍മുകിലേ വിരി മാറഴകെ

[03:38.87] വധുവായിടുവാന്‍ വരുമോ സഖിയേ

[03:44.88] എന്നോടൊന്നു ചിരിച്ചാലെന്താ

[03:47.87] പൂങ്കുയിലേ പൂനിലവേ

[03:50.87] എന്നോടൊത്തു നടന്നാലെന്താ

[03:54.12] വെണ്ണ്‍ നിലവേ വെണ്ണ്‍ മുകിലെ

[03:57.13] എന്നോടൊന്നു ചിരിച്ചാലെന്താ

[03:59.87] പൂങ്കുയിലേ പൂനിലവേ

[04:03.12] എന്നോടൊത്തു നടന്നാലെന്താ

[04:05.86] വെണ്ണ്‍ നിലവേ വെണ്ണ്‍ മുകിലെ

[04:09.12] THE END (SWANOU STYLE)