Lrc Player

KALLAYILORU PENNUND

JALAL MAGNA
[04:36.77]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.81] MUSIC (SWANOU STYLE)

[00:34.30] കല്ലായിലൊരു പെണ്ണുണ്ട്...

[00:37.05] ആ പെണ്ണൊരു പവിഴ കല്ലാണ്....

[00:40.80] മനസ്സില്‍ നിറയും പൂവാണ്....

[00:43.30] ആ പൂവിന്‍ ഇതള്‍ എന്‍നുയിരായ്

[00:46.80] കരിമിഴി കൊണ്ടൊരു നോട്ടത്തില്‍ ...

[00:49.54] അവള്‍ എന്നും പത്തര മാറ്റാന്...

[00:53.06] കല്ലായിലൊരു പെണ്ണുണ്ട്...

[00:55.81] ആ പെണ്ണൊരു പവിഴ കല്ലാണ്....

[00:59.30] മനസ്സില്‍ നിറയും പൂവാണ്....

[01:02.05] ആ പൂവിന്‍ ഇതള്‍ എന്‍നുയിരായ്

[01:05.56] കല്ലായിലൊരു പെണ്ണുണ്ട്...

[01:08.30] ആ പെണ്ണൊരു പവിഴ കല്ലായീ.....

[01:11.80] MUSIC (SWANOU STYLE)

[01:48.80] കണ്ണില്‍ എന്നും നിന്മുഖമാ...

[01:51.55] നിന്‍ചുണ്ടില്‍ എന്നും തെനിശലാ....

[01:55.05] കവിതകലെഴുതും നേരം ഞാന്‍...

[01:58.05] നിന്‍പുഞ്ചിരി മാത്രം കാണുന്നു....

[02:01.55] വെള്ളിനിലാവില്‍ മിന്നും പോലെ.......

[02:07.80] വെള്ളിനിലാവില്‍ മിന്നും പോലെ.......

[02:10.80] കാഞ്ചന വനിയിലെ രാജകുമാരി.....

[02:20.29] കല്ലായിലൊരു പെണ്ണുണ്ട്...

[02:22.80] ആ പെണ്ണൊരു പവിഴ കല്ലായീ.....

[02:26.82] MUSIC (SWANOU STYLE)

[03:04.05] കുണ്ടുങ്ങല്‍ തറവാട്ടില്...

[03:07.05] മാണിക്യ കല്ലാനവല്‍ ....

[03:10.32] പരിച്ചയെടുക്കും സുല്താനായ് ...

[03:12.79] ഞാന്‍ നിന്നെ വിളിക്കും നേരത്ത്....

[03:16.30] പിരിശതോപ്പിലെ രാനിയായ് ....

[03:22.56] പിരിശതോപ്പിലെ രാനിയായ് ....

[03:25.54] നിന്‍ വരവും കാത്തു കടവത്ത്...

[03:35.07] കല്ലായിലൊരു പെണ്ണുണ്ട്...

[03:37.81] ആ പെണ്ണൊരു പവിഴ കല്ലാണ്....

[03:41.31] മനസ്സില്‍ നിറയും പൂവാണ്....

[03:43.81] ആ പൂവിന്‍ ഇതള്‍ എന്‍നുയിരായ്

[03:47.55] കരിമിഴി കൊണ്ടൊരു നോട്ടത്തില്‍ ...

[03:50.06] അവള്‍ എന്നും പത്തര മാറ്റാന്...

[03:53.80] കല്ലായിലൊരു പെണ്ണുണ്ട്...

[03:56.30] ആ പെണ്ണൊരു പവിഴ കല്ലാണ്....

[04:00.06] മനസ്സില്‍ നിറയും പൂവാണ്....

[04:03.05] ആ പൂവിന്‍ ഇതള്‍ എന്‍നുയിരായ്

[04:06.31] കല്ലായിലൊരു പെണ്ണുണ്ട്...

[04:08.81] ആ പെണ്ണൊരു പവിഴ കല്ലായീ.....

[04:12.79] MUSIC (SWANOU STYLE)