KUZHALOOTHUM POOTHENNALE
[00:01.12] MUSIC (SWANOU STYLE)
[00:25.12] കുഴലൂതും പൂന്തെന്നലേ മഴനൂൽ
[00:28.13] ചാർത്തി കൂടെ വരുമോ (2)
[00:37.12] കുറുമൊഴി മുല്ല മാല കോർത്തു
[00:40.11] സൂചിമുഖി കുരുവി
[00:42.86] മറുമൊഴിയെങ്ങോ പാടിടുന്നു
[00:46.12] പുള്ളി പൂങ്കുയിൽ
[00:48.87] ചിറകടി കേട്ടു തകധിമി പോലെ
[00:51.62] മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ
[00:54.87] കുഴലൂതും പൂന്തെന്നലേ മഴനൂൽ
[01:03.87] ചാർത്തി കൂടെ വരുമോ (2)
[01:07.62] MUSIC (SWANOU STYLE)
[01:42.12] ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം
[01:47.87] കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം
[01:53.87] ആരു തന്നു നിൻ കവിളിണയിൽ
[01:57.13] കുങ്കുമത്തിന്നാരാമം
[02:00.12] താരനൂപുരം ചാർത്തിടുമീ
[02:03.12] രാക്കിനാവു മയ്യെഴുതി
[02:05.63] ജാലകം ചാരി നീ
[02:08.87] ചാരെ വന്നു ചാരെ വന്നു
[02:11.88] താനനന ലലല കൂടെ വരുമോ
[02:17.87] കുഴലൂതും പൂന്തെന്നലേ മഴനൂൽ
[02:21.13] ചാർത്തി കൂടെ വരുമോ
[02:23.62] MUSIC (SWANOU STYLE)
[02:59.29] പനിമതിയുടെ കണം
[03:00.79] വീണ നെഞ്ചിൽ താളം
[03:05.29] പുതുമഴയുടെ മണം
[03:06.79] തന്നുവെന്നും ശ്വാസം
[03:11.04] എന്റെ ജന്മ സുകൃതാമൃതമായ്
[03:14.29] കൂടെ വന്നു നീ പൊൻ കതിരേ
[03:17.05] നീയെനിക്കു കുളിരേകുന്നു
[03:20.04] അഗ്നിയാളും വീഥിയിൽ
[03:23.05] പാദുകം പൂക്കുമീ
[03:25.79] പാതയോരം പാതയോരം
[03:28.80] കുഴലൂതും പൂന്തെന്നലേ മഴനൂൽ
[03:31.79] ചാർത്തി കൂടെ വരുമോ
[03:34.80] കുറുമൊഴി മുല്ല മാല കോർത്തു
[03:37.79] സൂചിമുഖി കുരുവി
[03:40.55] മറുമൊഴിയെങ്ങോ പാടിടുന്നു
[03:43.29] പുള്ളി പൂങ്കുയിൽ
[03:46.55] ചിറകടി കേട്ടു തകധിമി പോലെ
[03:49.55] മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ
[03:53.30] കുഴലൂതും പൂന്തെന്നലേ മഴനൂൽ
[03:56.04] ചാർത്തി കൂടെ വരുമോ (2)
