Lrc Player

CHILAMBOLIKATE ONNU

UDIT NARAYAN&SUJATHA MOHAN
[05:05.89]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.12] MUSIC (SWANOU STYLE)

[00:31.87] ചിലമ്പൊലിക്കാറ്റേ..ഒന്നു ചീറ്റിയടിച്ചാട്ടേ

[00:35.37] മഴത്തുള്ളി തുളിച്ചാട്ടേ

[00:37.37] ഇടിമിന്നലെറിഞ്ഞാട്ടേ

[00:39.12] ചിലമ്പൊലിക്കാറ്റേ..ഒന്നു ചീറ്റിയടിച്ചാട്ടേ-

[00:42.63] മഴത്തുള്ളി തുളിച്ചാട്ടേ-

[00:44.63] ഇടിമിന്നലെറിഞ്ഞാട്ടേ-

[00:46.87] മകരം മഞ്ഞാടയാൽ

[00:48.62] പൊതിയും പൂമ്പാറ്റയെ

[00:50.88] കനവിൽ കണ്ണാടിയിൽ

[00:52.37] തെളിയും വാർതിങ്കളേ

[00:54.11] മുത്തുമായ് മുത്തംവെയ്ക്കും

[00:55.87] നക്ഷത്രമല്ലേ…. ഞാൻ….

[00:59.37] Beegee.. beegee ..beegee.. beegee

[01:03.14] Love u.. love u.. love u.. baby…

[01:09.12] Beegee.. beegee ..beegee.. beegee

[01:10.62] Love u.. love u.. love u.. babee…. haa

[01:14.37] ചിലമ്പൊലിക്കാറ്റേ..ഒന്നു ചീറ്റിയടിച്ചാട്ടേ

[01:17.62] മഴത്തുള്ളി തുളിച്ചാട്ടേ

[01:19.86] ഇടിമിന്നലെറിഞ്ഞാട്ടേ

[01:21.87] ചിലമ്പൊലിക്കാറ്റേ..ഒന്നു ചീറ്റിയടിച്ചാട്ടേ-

[01:25.11] മഴത്തുള്ളി തുളിച്ചാട്ടേ-

[01:27.12] ഇടിമിന്നലെറിഞ്ഞാട്ടേ-

[01:29.37] MUSIC (SWANOU STYLE)

[02:02.61] ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ

[02:06.13] തൂവൽത്തുമ്പാൽ തൊട്ടാൽ

[02:09.62] മേഘ ചില്ലിന്‍ തെല്ലായ്എ ൻ മാറത്തെ

[02:13.37] ചേലത്തുംബാല്‍ മൂടാം

[02:16.87] പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം

[02:20.61] നിലാവിലെ മഞ്ഞിന്‍ മേട്ടില്‍

[02:22.87] മാര്‍ബിള്‍ കൊട്ടാരം

[02:24.62] എന്നേ നോക്കാതെ ഒന്നും മിണ്ടാതെ

[02:28.12] വേനൽക്കയ്യാൽ തൊട്ടാല്‍

[02:30.12] പൊട്ടും വെണ്ണക്കല്ലോ ഞാൻ

[02:33.63] Beegee.. beegee ..beegee.. beegee

[02:36.62] Love u.. love u.. love u.. baby…

[02:42.64] Beegee.. beegee ..beegee.. beegee

[02:43.62] Love u.. love u.. love u.. babee…. haa

[02:48.36] ചിലമ്പൊലിക്കാറ്റേ..ഒന്നു ചീറ്റിയടിച്ചാട്ടേ

[02:52.12] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

[02:55.87] ചിലമ്പൊലിക്കാറ്റേ..ഒന്നു ചീറ്റിയടിച്ചാട്ടേ

[02:59.37] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

[03:03.12] MUSIC (SWANOU STYLE)

[03:32.62] നിന്നെക്കന്റപ്പോഴെൻ കണ്ണിൽ മിന്നീ

[03:36.62] നീലച്ചെണ്ടിൽ നാണം

[03:40.11] മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ

[03:43.87] കേട്ടൂ ടിക് ടിക് താളം

[03:47.38] ഹേയ്, കിട്ടാ മോട്ടല്ലേ നിന്നെ പട്ടാല്‍ മൂടുലെ

[03:50.87] ചെന്താമര ചുണ്ടില്‍

[03:52.87] ചുണ്ടാല്‍ ചായം തേക്കൂലെ

[03:54.87] കണ്ണേ കണ്ണാരേ കണ്ണന്‍ നീയല്ലേ

[03:58.62] ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ

[04:04.13] Beegee.. beegee ..beegee.. beegee

[04:05.62] Love u.. love u.. love u.. baby…

[04:06.61] Beegee.. beegee ..beegee.. beegee

[04:07.62] Love u.. love u.. love u.. babee…. haa

[04:19.14] ചിലമ്പൊലിക്കാറ്റേ..ഒന്നു ചീറ്റിയടിച്ചാട്ടേ

[04:22.38] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

[04:26.11] ചിലമ്പൊലിക്കാറ്റേ..ഒന്നു ചീറ്റിയടിച്ചാട്ടേ

[04:29.62] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

[04:33.86] മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ

[04:37.37] കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ

[04:41.36] മുത്തുമായ് മുത്തംവെയ്ക്കും

[04:42.86] നക്ഷത്രമല്ലേ... ഞാൻ..

[04:46.37] Beegee.. beegee ..beegee.. beegee

[04:49.86] Love u.. love u.. love u.. baby…

[04:50.86] Beegee.. beegee ..beegee.. beegee

[04:51.62] Love u.. love u.. love u.. babee…. haa