Lrc Player

AARUM KANATHE AARUM ARIYATHE

NIYAS NIJJU
[05:42.54]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.79] MUSIC (SWANOU STYLE)

[00:40.79] ആരും കാണാതെ ആരും അറിയാതെ

[00:45.54] നിൻറെ ആ പുഞ്ചിരി

[00:47.79] എന്നിലായി നൽകുമോ

[00:50.29] കണ്ട നാൾ തൊട്ടേ് ഞാൻ

[00:52.30] നിൻറെ ആ പൂമുഖം

[00:54.53] എൻറെ ഇടനെഞ്ചിലായി

[00:57.04] ഇന്നും ചേർത്തിടാം ഞാൻ

[00:59.53] നീ മാഞ്ഞിടല്ലേ പോയി മറഞ്ഞിടല്ലേ

[01:04.05] നീ മാഞ്ഞിടല്ലേ പോയി മറഞ്ഞിടല്ലേ

[01:08.54] നീ ഇല്ലായെങ്കിൽ വെറും മണ്ണാണ് ഞാൻ

[01:13.29] വെറും മണ്ണാണുഞാൻ

[01:15.80] വെറും മണ്ണാണ് ഞാൻ

[01:18.29] ആരും കാണാതെ ആരുമറിയാതെ

[01:22.54] നിൻറെ ആ പുഞ്ചിരി

[01:25.07] എന്നിലായ് നല്കുമോ

[01:27.54] MUSIC (SWANOU STYLE)

[02:00.54] എൻ മുന്നിലായി നീ വന്ന നാൾ...

[02:04.79] അന്നേനുള്ളിൽ പെയ്തു ഇഷ്കിൻ മഴ

[02:09.79] നിറ മഞ്ഞുപോൽ നീ തെളിയവേ

[02:14.04] മുഹാബതുമായ ഞാൻ നിൻ വഴികളിൽ

[02:18.55] ആരും കണ്ടാൽ കൊതിച്ചിടും

[02:21.78] പെണ്ണാണ് നീ

[02:23.53] മൊഞ്ചിൽ തീർത്തുള്ള ആ

[02:25.55] കൽബേനിക്കുള്ളതാ..

[02:27.79] പെണ്ണെ നീ മാത്രമേ നെഞ്ചിൽ നീ മാത്രമാ

[02:32.29] പെണ്ണെ നീ മാത്രമേ നെഞ്ചിൽ നീ മാത്രമാ

[02:37.04] നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ

[02:41.54] വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ

[02:46.54] ആരും കാണാതെ.... ആരും അറിയാതെ..

[02:51.05] . നിന്റെ ആ പുഞ്ചിരി..എന്നിലായ് നൽകുമോ.

[02:56.54] MUSIC (SWANOU STYLE)

[03:29.04] NIN ARIKILAY NJAN VANNATHUM

[03:33.54] AA MIZHIKALIL NJAN THIRAYUNNATHUM

[03:37.54] CHERU PUNJIRI AA NEE MANJATHUM

[03:42.55] ANNENNULLIL NIZHALAYATHUM

[03:47.29] NIZHAL KONDULLA EE PRANAYAM ORU HAJATHA

[03:51.79] KHALB THEERTHULLA PRANAYATHIL NEE HOORIYA

[03:56.29] പെണ്ണെ നീ മാത്രമേ നെഞ്ചിൽ നീ മാത്രമാ

[04:01.03] പെണ്ണെ നീ മാത്രമേ നെഞ്ചിൽ നീ മാത്രമാ

[04:05.78] നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ

[04:10.29] വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ

[04:16.03] ആരും കാണാതെ.... ആരും അറിയാതെ..

[04:19.54] . നിന്റെ ആ പുഞ്ചിരി..എന്നിലായ് നൽകുമോ

[04:24.30] കണ്ട നാൾ തൊട്ടേ് ഞാൻ

[04:26.80] നിൻറെ ആ പൂമുഖം

[04:29.04] എൻറെ ഇടനെഞ്ചിലായി

[04:31.30] ഇന്നും ചേർത്തിടാം ഞാൻ

[04:33.79] നീ മാഞ്ഞിടല്ലേ പോയി മറഞ്ഞിടല്ലേ

[04:38.54] നീ മാഞ്ഞിടല്ലേ പോയി മറഞ്ഞിടല്ലേ

[04:42.79] നീ ഇല്ലായെങ്കിൽ വെറും മണ്ണാണ് ഞാൻ

[04:48.29] വെറും മണ്ണാണുഞാൻ

[04:50.28] വെറും മണ്ണാണ് ഞാൻ

[04:52.54] ആരും കാണാതെ ആരുമറിയാതെ

[04:57.04] നിൻറെ ആ പുഞ്ചിരി

[04:59.54] എന്നിലായ് നല്കുമോ

[05:01.80] കണ്ട നാൾ തൊട്ടേ് ഞാൻ

[05:04.05] നിൻറെ ആ പൂമുഖം

[05:06.30] എൻറെ ഇടനെഞ്ചിലായി

[05:08.30] ഇന്നും ചേർത്തിടാം ഞാൻ

[05:11.05] നീ മാഞ്ഞിടല്ലേ പോയി മറഞ്ഞിടല്ലേ

[05:15.55] നീ മാഞ്ഞിടല്ലേ പോയി മറഞ്ഞിടല്ലേ

[05:20.29] നീ ഇല്ലായെങ്കിൽ വെറും മണ്ണാണ് ഞാൻ

[05:25.04] വെറും മണ്ണാണുഞാൻ

[05:27.54] വെറും മണ്ണാണ് ഞാൻ

[05:29.78] ...................

[05:34.02] THE END (SWANOU STYLE)