ennodenthunee pinakkam
[00:15.81] Mmmmmmmm
[00:20.20] Mmmmmmmm
[00:49.50] എന്നോടെന്തിനീ പിണക്കം
[00:53.58] ഇന്നുമെന്തിനാണെന്നോടു പരിഭവം
[00:59.38] എന്നോടെന്തിനീ പിണക്കം
[01:04.17] ഇന്നുമെന്തിനാണെന്നോടു പരിഭവം
[01:09.68] ഒരു പാടു നാളായ് കാത്തിരുന്നു
[01:14.44] നീ ഒരു നോക്കു കാണാന്‍ വന്നില്ല
[01:19.90] ചന്ദനത്തെന്നലും പൂനിലാവും
[01:24.38] എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ
[01:30.20] എന്നോടെന്തിനീ പിണക്കം
[01:34.67] ഇന്നുമെന്തിനാണെന്നോടു പരിഭവം
[02:01.14] മൈക്കണ്ണെഴുതിയൊരുങ്ങി...
[02:05.21] ഇന്നും വാൽക്കണ്ണാടി നോക്കി
[02:11.24] കസ്തൂരി മഞ്ഞൾ കുറിവരച്ചു
[02:15.42] കണ്ണിൽ കാർത്തിക ദീപം കൊളുത്തി
[02:21.24] പൊൻകിനാവിൻ ഊഞ്ഞാലിൽ
[02:25.61] എന്തേ നീ മാത്രമാടാൻ വന്നില്ല
[02:31.41] എന്നോടെന്തിനീ പിണക്കം
[02:35.86] ഇന്നുമെന്തിനാണെന്നോടു പരിഭവം
[03:02.51] കാല്പ്പെരുമാറ്റം കേട്ടാൽ
[03:06.62] ഞാന്‍ പടിപ്പുരയോളം ചെല്ലും
[03:12.36] കാൽത്തളക്കിലുങ്ങാതെ നടക്കും,
[03:16.72] ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
[03:22.55] കടവത്തു തോണി കണ്ടീല്ല
[03:27.24] എന്തേ എന്നേ നീ തേടി വന്നീല
[03:32.92] എന്നോടെന്തിനീ പിണക്കം
[03:37.30] ഇന്നുമെന്തിനാണെന്നോടു പരിഭവം
[03:43.20] എന്നോടെന്തിനീ പിണക്കം
[03:47.68] ഇന്നുമെന്തിനാണെന്നോടു പരിഭവം
[03:52.97] ഒരു പാടു നാളായ് കാത്തിരുന്നു
[03:57.42] നീ ഒരു നോക്കു കാണാന്‍ വന്നില്ല
[04:03.73] ചന്ദനത്തെന്നലും പൂനിലാവും
[04:08.14] എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ
[04:13.91] എന്നോടെന്തിനീ പിണക്കം
[04:18.36] ഇന്നുമെന്തിനാണെന്നോടു പരിഭവം
[04:24.08] എന്നോടെന്തിനീ പിണക്കം
[04:29.01] ഇന്നുമെന്തിനാണെന്നോടു പരിഭവം
