anthiponvettam
[00:31.57] അന്തിപൊൻവെട്ടം
[00:34.07] മെല്ലെത്താഴുമ്പോൾ
[00:36.81] അന്തിപൊൻവെട്ടം കടലിൽ
[00:39.30] മെല്ലെത്താഴുമ്പോൾ
[00:41.77] മാനത്തെ മുല്ലത്തറയിലെ
[00:44.51] മാണിക്ക്യചെപ്പ്
[00:46.67] വിണ്ണിൻ മാണിക്ക്യചെപ്പ്
[00:49.42] (താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ...)
[00:54.09] (താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ)
[01:00.42] അന്തിപൊൻവെട്ടം കടലിൽ
[01:03.22] മെല്ലെത്താഴുമ്പോൾ
[01:05.64] മാനത്തെ മുല്ലത്തറയിലെ
[01:08.40] മാണിക്ക്യചെപ്പ്
[01:10.33] വിണ്ണിൻ മാണിക്ക്യചെപ്പ്
[01:44.54] തിരിയിട്ടുകൊളുത്തിയ
[01:46.22] ആയിരം വിളക്കുകൾ
[01:49.27] എരിയുന്നംബര നടയിൽ
[01:54.55] തിരിയിട്ടുകൊളുത്തിയ
[01:56.97] ആയിരം വിളക്കുകൾ
[01:59.77] എരിയുന്നംബര നടയിൽ
[02:04.80] തൊഴുതുവലം വച്ച്
[02:07.57] തുളസിക്കതിർ വച്ച്
[02:10.30] കളഭമണിയുന്നു പൂനിലാവ്
[02:15.57] കളഭമണിയുന്നു പൂനിലാവ്
[02:20.25] (താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ)
[02:25.46] (താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ)
[02:31.59] അന്തിപൊൻവെട്ടം കടലിൽ
[02:34.02] മെല്ലെത്താഴുമ്പോൾ
[02:36.49] മാനത്തെ മുല്ലത്തറയിലെ
[02:39.00] മാണിക്ക്യചെപ്പ് വിണ്ണിൻ മാണിക്ക്യചെപ്പ്
[03:14.12] തളിരിട്ടമോഹങ്ങൾ ആവണ പലകയിൽ
[03:19.11] വിരുന്നുണ്ണാൻ വന്നിരുന്നു
[03:24.44] തളിരിട്ടമോഹങ്ങൾ ആവണ പലകയിൽ
[03:29.66] വിരുന്നുണ്ണാൻ വന്നിരുന്നു
[03:34.89] കരളിലെ സ്വപ്നത്തിൻ
[03:37.37] ചെറുമൺ കുടിൽ തീർത്ത്
[03:40.11] കരിമിഴിയാളെ
[03:42.59] ഞാൻ കൊണ്ടുപോകാം
[03:45.59] കരിമിഴിയാളെ
[03:47.79] ഞാൻ കൊണ്ടുപോകാം
[03:50.82] അന്തിപൊൻവെട്ടം
[03:53.02] കടലിൽ മെല്ലെത്താഴുമ്പോൾ
[03:56.02] മാനത്തെ മുല്ലത്തറയിലെ
[03:58.79] മാണിക്ക്യചെപ്പ് വിണ്ണിൻ മാണിക്ക്യചെപ്പ്
[04:03.47] (താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ...)
[04:08.24] (താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ...)
[04:13.52] (താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ...)
